ഫ്ലോറിഡ ∙ നോർത്ത് അമേരിക്കയിലെ മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ ഫൊക്കാനയുടെ ഒർലാന്റോ കൺവൻഷനിൽ കേരളാ ഗവർണർ ആരിഫ്

ഫ്ലോറിഡ ∙ നോർത്ത് അമേരിക്കയിലെ മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ ഫൊക്കാനയുടെ ഒർലാന്റോ കൺവൻഷനിൽ കേരളാ ഗവർണർ ആരിഫ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫ്ലോറിഡ ∙ നോർത്ത് അമേരിക്കയിലെ മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ ഫൊക്കാനയുടെ ഒർലാന്റോ കൺവൻഷനിൽ കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പങ്കെടുക്കും. ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസിന്റെ നേതൃത്വത്തിൽ ഫൊക്കാന നേതാക്കൾ ഗവർണറെ നേരിൽ കണ്ടിരുന്നു. ക്ഷണം സ്വീകരിച്ച ഗവർണർ  ജൂലൈ 7 മുതൽ 10 വരെ ഡിസ്‌നി വേൾഡിലുള്ള ഹിൽട്ടൺ ഡബിൾ ട്രീ ഹോട്ടലിൽ നടക്കുന്ന കൺവൻഷനിൽ പങ്കെടുക്കുമെന്ന് ഉറപ്പു നൽകി. 

 ഫെബ്രുവരിയിൽ പ്രമുഖ മജീഷ്യനും മോട്ടിവേഷനൽ സ്പീക്കറും കാരുണ്യപ്രവർത്തകനുമായ പ്രഫ. ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ  മാജിക്ക് പ്ലാനറ്റിൽ നടന്ന ഫൊക്കാന കേരളാ കൺവെൻഷന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തതും ഗവർണർ ആരിഫ് മുഹമ്മദ് ഖാനായിരുന്നു. 

ADVERTISEMENT

ഫൊക്കാന അഡിഷണൽ അസോസിയേറ്റ് ട്രഷറർ ബിജു ജോൺ കൊട്ടരക്കര, ഫൊക്കാന മുൻ പ്രസിഡന്റും കൺവൻഷൻ ഇന്റർനാഷനൽ കോഓർഡിനേറ്ററുമായ പോൾ കറുകപ്പള്ളിൽ, പ്രഫ. ഗോപിനാഥ് മുതുകാട് എന്നിവരും ഗവർണറെ ക്ഷണിക്കാൻ രാജ് ഭവനിലെത്തിയ  ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസിനൊപ്പമുണ്ടായിരുന്നു