ഓക്‌ലഹോമ ∙ നോർത്ത് അമേരിക്കാ– യൂറോപ്പ് മർത്തോമ്മാ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ ഓക്‌ലഹോമ നേറ്റീവ് അമേരിക്കൻ മിഷൻ സംഘടിപ്പിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓക്‌ലഹോമ ∙ നോർത്ത് അമേരിക്കാ– യൂറോപ്പ് മർത്തോമ്മാ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ ഓക്‌ലഹോമ നേറ്റീവ് അമേരിക്കൻ മിഷൻ സംഘടിപ്പിക്കുന്ന യൂത്ത് ക്യാംപും വെക്കേഷൻ ബൈബിൾ സ്കൂളും ജൂൺ 6 മുതൽ 8 വരെ ബ്രോക്കൻമ്പൊ ഇസ്രായേൽ ഫോൾസം ക്യാംപിൽ നടക്കുമെന്ന് ക്യാംപ് കൺവീനർ റവ. ക്രിസ്റ്റഫർ ദാനിയേൽ അറിയിച്ചു. പങ്കെടുക്കാൻ താല്പര്യമുള്ളവർ മേയ് 15ന് മുൻപ് റജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: ഒ. സി. അബ്രഹാം– 3022397119.