ന്യൂയോർക്ക് ∙ വടക്കെ അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഒൻപതാമത് ദേശീയ പ്രവർത്തക സമിതി മേയ് 29ന് ചുമതലയേൽക്കും. സമിതിയുടെ പ്രവർത്തന ഉദ്ഘാടനം സ്പീക്കർ എം ബി രാജ‌ഷ് നിർവഹിക്കും. ഹൂസ്റ്റണിലെ സ്റ്റാഫോർഡ് അൺഫോർഗറ്റബിൾ മെമ്മറീസ് ഇവന്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക് ∙ വടക്കെ അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഒൻപതാമത് ദേശീയ പ്രവർത്തക സമിതി മേയ് 29ന് ചുമതലയേൽക്കും. സമിതിയുടെ പ്രവർത്തന ഉദ്ഘാടനം സ്പീക്കർ എം ബി രാജ‌ഷ് നിർവഹിക്കും. ഹൂസ്റ്റണിലെ സ്റ്റാഫോർഡ് അൺഫോർഗറ്റബിൾ മെമ്മറീസ് ഇവന്റ് സെന്ററിലാണ്  (445 FM 1092 # 500H , Stafford , TX 77477 ) ചടങ്ങ്. കൈരളി ന്യൂസ് സീനിയർ ന്യൂസ് എഡിറ്റർ പി.ആർ സുനിലും  മറ്റു പ്രമുഖരും  വിശിഷ്ടാതിഥികളായി  പങ്കെടുക്കും. കൂടാതെ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഹൂസ്റ്റൺ ചാപ്റ്ററിന്റെ പ്രവർത്തനോദ്ഘാടനവും നടക്കും.

ADVERTISEMENT

സുനിൽ തൈമറ്റം  പ്രസിഡന്റ്, രാജു പള്ളത്ത് സെക്രട്ടറി , ഷിജോ പൗലോസ് ട്രഷറർ, ബിജു സക്കറിയ വൈസ് പ്രസിഡന്റ്, സുധ പ്ലക്കാട്ട് ജോയിൻറ് സെക്രട്ടറി, ജോയ് തുമ്പമൺ ജോയിന്റ് ട്രഷറർ, ജോർജ് ചെറായിൽ -ഓഡിറ്റർ, സുനിൽ ട്രൈസ്റ്റാർ പ്രസിഡന്റ് ഇലക്ട്, ബിജു കിഴക്കേകൂറ്റ്‌  അഡ്വൈസറി ബോർഡ് ചെയർമാൻ, എന്നിവരടങ്ങുന്ന ദേശീയ പ്രവർത്തക സമിതിയാണ് ചടങ്ങിന് നേതൃത്വം നൽകുന്നത് .

ADVERTISEMENT

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡന്റ് ജോർജ് തെക്കേമല, വൈസ് പ്രസിഡന്റ്  ജോൺ ഡബ്ല്യൂ വർഗീസ്, സെക്രട്ടറി ഫിന്നി രാജു, ട്രഷറർ മോട്ടി മാത്യു, ജോയിന്റ് ട്രഷറർ ജോയ്‌സ് തോന്നിയാമല എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് പ്രവർത്തനോദ്ഘാടനത്തിന് ആതിഥേയത്വം വഹിക്കുന്നത്.

ADVERTISEMENT

വിവരങ്ങൾക്ക് : Sunil Thymattam - National President 305 776 7752, Raju Pallath ,Secretary- 732 429 9529 , Shijo Poulose ,Treasurer- 201 238 9654

George Thekkemala,Chapter President - 8326924726, Finny Raju , Secretary- 832 646-9078 ,Motti Mathew, Treasurer- (713) 231-3735