ഡാലസ് ∙ മാര്‍ത്തോമ്മാ ചര്‍ച്ച് നോര്‍ത്ത് അമേരിക്കാ- യൂറോപ്പ് ഭദ്രാസനം സന്നദ്ധ സുവിശേഷക സംഘം സൗത്ത് വെസ്റ്റ് സെന്റർ (എ) വാർഷിക സമ്മേളനം മേയ് 27ന് നടക്കും. വൈകിട്ട് എട്ടു മണിക്ക് സൂം പ്ലാറ്റ്ഫോം വഴിയാണ് സമ്മേളനം. 2021ലെ വാർഷിക റിപ്പോർട്ടും കണക്കും ‌പുതിയ വർഷത്തെ ബഡ്ജറ്റും അവതരിപ്പിച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡാലസ് ∙ മാര്‍ത്തോമ്മാ ചര്‍ച്ച് നോര്‍ത്ത് അമേരിക്കാ- യൂറോപ്പ് ഭദ്രാസനം സന്നദ്ധ സുവിശേഷക സംഘം സൗത്ത് വെസ്റ്റ് സെന്റർ (എ) വാർഷിക സമ്മേളനം മേയ് 27ന് നടക്കും. വൈകിട്ട് എട്ടു മണിക്ക് സൂം പ്ലാറ്റ്ഫോം വഴിയാണ് സമ്മേളനം.

ADVERTISEMENT

2021ലെ വാർഷിക റിപ്പോർട്ടും കണക്കും ‌പുതിയ വർഷത്തെ ബഡ്ജറ്റും അവതരിപ്പിച്ചു പാസ്സാക്കും. തുടർന്ന് അധ്യക്ഷൻ അനുവദിക്കുന്ന വിഷയങ്ങളും ചർച്ചചെയ്യുമെന്നു സെക്രട്ടറി സജി ജോർജ് അറിയിച്ചു.

ADVERTISEMENT

സൗത്ത് വെസ്റ്റ് സെന്ററിൽ (എ) ഉൾപ്പെടുന്ന എല്ലാ മാര്‍ത്തോമ ഇടവകളിലെയും പാരിഷ് മിഷൻ അംഗങ്ങളും സമ്മേളനത്തില്‍ പങ്കെടുക്കണമെന്നു സെക്രട്ടറി അഭ്യർഥിച്ചു.