ഡാളസ് ∙ ഗ്യാസിന്റെ വില രാജ്യവ്യാപകമായി കുതിച്ചുയരുന്നു. ഒരാഴ്ചക്കുള്ളിൽ ഒരു ഗ്യാലൻ ഗ്യാസിന് 50 സെന്റാണ് വില ഉയർന്നിരിക്കുന്നത്. ഒരാഴ്ചക്കു മുൻപ്

ഡാളസ് ∙ ഗ്യാസിന്റെ വില രാജ്യവ്യാപകമായി കുതിച്ചുയരുന്നു. ഒരാഴ്ചക്കുള്ളിൽ ഒരു ഗ്യാലൻ ഗ്യാസിന് 50 സെന്റാണ് വില ഉയർന്നിരിക്കുന്നത്. ഒരാഴ്ചക്കു മുൻപ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡാളസ് ∙ ഗ്യാസിന്റെ വില രാജ്യവ്യാപകമായി കുതിച്ചുയരുന്നു. ഒരാഴ്ചക്കുള്ളിൽ ഒരു ഗ്യാലൻ ഗ്യാസിന് 50 സെന്റാണ് വില ഉയർന്നിരിക്കുന്നത്. ഒരാഴ്ചക്കു മുൻപ് 3.89 സെന്റായിരുന്നു ഒരു  ഗ്യാലൻ ഗ്യാസിന്റെ വില. ഇന്ന് ഒരു ഗ്യാലന് 4.39 സെന്റാണ്.

ദേശീയ ശരാശരി ഒരു ഗ്യാലൻ ഗ്യാസിന്റെ വില 4 ഡോളർ 52 സെന്റായി ഉയർന്നിട്ടുണ്ട്. ടെക്സസിൽ 4.26 സെന്റാണ് ശരാശരി ഒരു ഗ്യാലൻ ഗ്യാസിന്റെ വില. നാഷനൽ റിസർവിൽ നിന്നും ക്രൂഡോയിൽ വിട്ടുനൽകിയിട്ടും ഗ്യാസിന്റെ വില നിയന്ത്രിക്കാനാകുന്നില്ല. റഷ്യയിൽ നിന്നും ക്രൂഡോയിലിന്റെ ഇറക്കുമതി നിരോധിച്ചതാണ് മറ്റൊരു കാരണം.

ADVERTISEMENT

ടെക്സസിൽ ക്രൂഡോയിൽ ഖനനം ഉള്ളതിനാലാണ് അൽപമെങ്കിലും വില നിയന്ത്രിക്കാനാകുന്നത്. ഗ്യാസിന്റെ വിലയിലുണ്ടായ വർധനവിനനുസരിച്ചു നിത്യോപയോഗ സാധനങ്ങളുടെ വിലയിലും വൻ‍ വർധനവാണ്.