ഡാലസ് ∙ കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ് (കെഇസിഎഫ്) ഡാലസ് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ബെംഗളൂർ ഭദ്രാസന മെത്രാപ്പൊലീത്തയും, എക്യുമെനിക്കൽ ക്രിസ്ത്യൻ സെന്റർ ബെംഗളൂർ ഡയറക്ടർ ബോർഡ് അംഗവും, സഭാ മാനേജിങ് കമ്മിറ്റി അംഗവും ആയ ഡോ.അബ്രഹാം മാർ സെറാഫിം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡാലസ് ∙ കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ്  (കെഇസിഎഫ്) ഡാലസ് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ബെംഗളൂർ ഭദ്രാസന മെത്രാപ്പൊലീത്തയും, എക്യുമെനിക്കൽ ക്രിസ്ത്യൻ സെന്റർ ബെംഗളൂർ ഡയറക്ടർ ബോർഡ് അംഗവും, സഭാ മാനേജിങ് കമ്മിറ്റി അംഗവും ആയ ഡോ.അബ്രഹാം മാർ സെറാഫിം മെത്രാപ്പൊലീത്തയ്ക്ക് ഊഷ്മള സ്വീകരണം നൽകി. 

എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ് ഡാലസ് പ്രസിഡന്റ്  റവ.രാജു ഡാനിയേൽ കോർ എപ്പിസ്കോപ്പയുടെ അധ്യക്ഷതയിൽ പ്ലേനോ സെന്റ്. പോൾസ് മലങ്കര ഓർത്തഡോക്സ് ഇടവകയിൽ  കൂടിയ യോഗത്തിൽ റവ.ഫാ.വി.എം തോമസ് കോർ എപ്പിസ്കോപ്പ, സെക്രട്ടറി അലക്സ് അലക്‌സാണ്ടർ, ഷിജു എബ്രഹാം, ഷാജീ എസ്.രാമപുരം ട്രഷറാർ ബിജോയ് ഉമ്മൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.