ന്യൂയോർക്ക് ∙ ഇന്ത്യൻ അമേരിക്കൻ സൗമ്യ നാരായണൻ സമ്പത്ത് വെറയ്സണിന്റെ വൈസ് പ്രസിഡന്റ്, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ തസ്തികയിൽ നിയമിച്ചു. ജൂലൈ ഒന്നിനു അദ്ദേഹം ചുമതലയേൽക്കും. രണ്ടു ദശകത്തോളം ഡിജിറ്റൽ ട്രാൻസ്ഫർമേഷനിൽ പരിചയ സമ്പത്തുള്ള സൗമ്യ നാരായണൻ 2014 ലാണു വെറയ്സനിൽ ജോലിയിൽ പ്രവേശിക്കുന്നത്. ഇപ്പോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക് ∙ ഇന്ത്യൻ അമേരിക്കൻ സൗമ്യ നാരായണൻ സമ്പത്ത് വെറയ്സണിന്റെ വൈസ് പ്രസിഡന്റ്, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ തസ്തികയിൽ നിയമിച്ചു. ജൂലൈ ഒന്നിനു അദ്ദേഹം ചുമതലയേൽക്കും. രണ്ടു ദശകത്തോളം ഡിജിറ്റൽ ട്രാൻസ്ഫർമേഷനിൽ പരിചയ സമ്പത്തുള്ള സൗമ്യ നാരായണൻ 2014 ലാണു വെറയ്സനിൽ ജോലിയിൽ പ്രവേശിക്കുന്നത്. 

ഇപ്പോൾ വെറയ്സൺ ബിസിനസ് ചീഫ് റവന്യൂ ഓഫീസറായി പ്രവർത്തിക്കുന്നു. ഈ കമ്പനിയിൽ വിവിധ തസ്തികകൾ വഹിച്ചിട്ടുള്ള പരിചയ സമ്പന്നനായ വ്യക്തിയാണ് സമ്പത്ത്. കൽകത്ത സെന്റ് സേവേഴ്സ് കോളേജിൽ നിന്നും ബിരുദം കരസ്ഥമാക്കിയ സമ്പത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ട്ഡ് അകൗണ്ടന്റ്സ് ഓഫ് ഇന്ത്യയിൽ നിന്നും ചാർട്ട്ഡ് അകൗണ്ടൻസിയിലും ബോസ്റ്റൺ യൂണിവേഴ്സിറ്റിയിൽ നിന്നു എംബിഎയും നേടിയിട്ടുണ്ട്.

ADVERTISEMENT

ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എന്ന പദവിയിൽ നിക്ഷിപ്തമായ ചുമതലകൾ വിജയകരമായി നിർവഹിക്കുവാൻ കഴിയുമെന്ന പൂർണ വിശ്വാസമുണ്ടെന്ന് സമ്പത്ത് പറഞ്ഞു. പ്രഗ്ത്ഭനും പ്രശസ്തനുമായ സമ്പത്തിനെ പുതിയ ചുമതലകൾ ഏൽപ്പിക്കാൻ കഴിഞ്ഞതിൽ വെറയ്സൺ ചെയർമാൻ ഹാൻസ് വെസ്റ്റ് ബർഗ് സംതൃപ്തി അറിയിച്ചു.

English Summary : Indian American Sowmyanarayan Sampath Appointed CEO of Verizon Business