നേപ്പിൾസ് (ഫ്ലോറിഡ)∙ ഫ്ലോറിഡയിൽ പതിനെട്ട് അടിയോളം നീളവും 215 പൗണ്ട് തൂക്കവുമുള്ള പെരുമ്പാമ്പിനെ പിടികൂടി. പെരുമ്പാമ്പിനെ കുറിച്ച് ഗവേഷണം നടത്തുന്നവർ നടത്തിയ പരിശോധനയിലാണ് ഇത്രയും വലിയ പാമ്പിനെ പിടിച്ചത്. ഇതുവരെ ഫ്ലോറിഡയിൽ പിടികൂടിയിട്ടുള്ള പെരുമ്പാമ്പുകളിൽവച്ച് ഏറ്റവും വലുതാണിത്. എവർഗ്ലേയ്ഡിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നേപ്പിൾസ് (ഫ്ലോറിഡ)∙ ഫ്ലോറിഡയിൽ പതിനെട്ട് അടിയോളം നീളവും 215 പൗണ്ട് തൂക്കവുമുള്ള പെരുമ്പാമ്പിനെ പിടികൂടി. പെരുമ്പാമ്പിനെ കുറിച്ച് ഗവേഷണം നടത്തുന്നവർ നടത്തിയ പരിശോധനയിലാണ് ഇത്രയും വലിയ പാമ്പിനെ പിടിച്ചത്. ഇതുവരെ ഫ്ലോറിഡയിൽ പിടികൂടിയിട്ടുള്ള പെരുമ്പാമ്പുകളിൽവച്ച് ഏറ്റവും വലുതാണിത്. എവർഗ്ലേയ്ഡിൽ നിന്നാണ് ഇതിനെ പിടികൂടിയത്. 

സാധാരണ ഫ്ലോറിഡയിൽ നിന്നു പിടികൂടുന്ന പെരുമ്പാമ്പുകൾക്ക് ആറു മുതൽ 10 അടിവരെയാണ് വലിപ്പം ഉണ്ടാകാറ്. പെരുമ്പാമ്പുകൾക്ക് 20 അടിവരെ നീളം ഉണ്ടാകുമെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.

ADVERTISEMENT

സൗത്ത് ഏഷ്യയിൽ കൂടുതൽ കണ്ടുവരുന്ന ഇത്തരം പെരുമ്പാമ്പിനെ 1970 ലാണ് ഫ്ലോറിഡയിൽ ആദ്യമായി കണ്ടു തുടങ്ങിയത്. 2000 മുതൽ ഇതുവരെ ഫ്ലോറിഡാ ഫിഷ് ആന്റ് വൈൽഡ് ലൈഫ് 15,000 പെരുമ്പാമ്പുകളെ കൊല്ലുകയോ, നീക്കം ചെയ്യുകയോ ചെയ്തിട്ടുണ്ട്. എവർഗ്ലേയ്ഡ് പൈതോൺ ഹണ്ടിഡ് സീസണിൽ ഇതിനെ പിടികൂടുന്നവർക്ക് പ്രതിഫലവും നൽകുന്നുണ്ട്.