ഫ്ലോറിഡ∙ മാങ്ങാനം വേലങ്ങാട്ട് ലോവെൽ ചെറിയാൻ കുര്യന്റെ ഭാര്യ ലീലാമ്മ ചെറിയാൻ യുഎസ്എ ഫ്ലോറിഡയിൽ അന്തരിച്ചു. സംസ്ക്കാരം ജൂലൈ 1ന് ഫ്ലോറിഡ താമ്പയിലുള്ള സെന്റ് മാർക്സ് മാർത്തോമ്മാ പള്ളിയിൽ, പൊതുദർശനത്തിനും ശുശ്രുഷകൾക്കും ശേഷം തോനോട്ടോസാസ - സൺ സെറ്റ് മെമ്മറി ഗാർഡൻസിൽ നടത്തും. മക്കൾ: ഡോ.ആലീസ് ജോൺ, ടോം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫ്ലോറിഡ∙  മാങ്ങാനം വേലങ്ങാട്ട് ലോവെൽ ചെറിയാൻ കുര്യന്റെ ഭാര്യ ലീലാമ്മ ചെറിയാൻ യുഎസ്എ ഫ്ലോറിഡയിൽ അന്തരിച്ചു. സംസ്ക്കാരം ജൂലൈ 1ന് ഫ്ലോറിഡ താമ്പയിലുള്ള സെന്റ് മാർക്സ് മാർത്തോമ്മാ പള്ളിയിൽ, പൊതുദർശനത്തിനും  ശുശ്രുഷകൾക്കും  ശേഷം തോനോട്ടോസാസ - സൺ സെറ്റ്  മെമ്മറി ഗാർഡൻസിൽ നടത്തും.

മക്കൾ: ഡോ.ആലീസ് ജോൺ, ടോം കുര്യൻ (ഇരുവരും യുഎസ്എ) മരുമക്കൾ: ഡോ.ലിൻസെജോൺ (പനംതോട്ടത്തിൽ, റാന്നി) , കരോളിൻ കുര്യൻ (ഇലഞ്ഞിമറ്റത്തിൽ, പൊൻകുന്നം  (ഇരുവരും യുഎസ്എ). പരേത മാങ്ങാനം വട്ടച്ചാണക്കൽ കുടുംബാംഗമാണ്.