ന്യൂജഴ്‌സി ∙ ജൂലൈ 7 മുതൽ 10 വരെ ഒർലാണ്ടോയിലെ ഡിസ്‌നി വേൾഡിൽ നടക്കുന്ന ഫൊക്കാന ഡിസ്‌നി ഫാമിലി ഇന്റർനാഷനൽ കൺവൻഷനോടനുബന്ധിച്ച് ഫൊക്കാന ഹെൽത്ത് സെമിനാർ സംഘടിപ്പിക്കുന്നു. അമേരിക്കൻ മലയാളികളുടെ ജീവിതശൈലി മൂലമുണ്ടാകുന്ന രോഗങ്ങളെ ആസ്പദമാക്കി ലൈഫ് സ്റ്റൈൽ ഡിസീസ് ആൻഡ് ഇമിഗ്രെന്റ്സ് എന്ന വിഷയത്തെക്കുറിച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂജഴ്‌സി ∙ ജൂലൈ 7 മുതൽ 10 വരെ ഒർലാണ്ടോയിലെ ഡിസ്‌നി വേൾഡിൽ നടക്കുന്ന  ഫൊക്കാന ഡിസ്‌നി ഫാമിലി ഇന്റർനാഷനൽ കൺവൻഷനോടനുബന്ധിച്ച് ഫൊക്കാന ഹെൽത്ത് സെമിനാർ സംഘടിപ്പിക്കുന്നു. അമേരിക്കൻ മലയാളികളുടെ  ജീവിതശൈലി മൂലമുണ്ടാകുന്ന രോഗങ്ങളെ ആസ്പദമാക്കി  'ലൈഫ് സ്റ്റൈൽ ഡിസീസ് ആൻഡ് ഇമിഗ്രെന്റ്സ്' എന്ന വിഷയത്തെക്കുറിച്ച് നടത്തുന്ന സെമിനാറിന്റെ കോഓർഡിനേറ്റർ മേരി ഫിലിപ്പ് ആണ്. ഫ്ലോറിഡയിലെ പ്രമുഖ യൂണിവേഴ്സിറ്റി പ്രഫസർ ഡോ. ബോബി വർഗീസ് ആണ് ചെയർമാൻ. ഗ്രേസ് മരിയ ജോജി, ഡോ. സൂസൻ ചെറിയാൻ, മരിയ തോട്ടുകടവിൽ എന്നിവരാണ് കോ.ചെയർമാർ.

ഒരു മണിക്കൂർ നീണ്ടു നിൽക്കുന്ന സെമിനാറിൽ മേരി ഫിലിപ്പ് ആമുഖ പ്രഭാഷണവും സ്വാഗതവും ആശംസിക്കും. ഡോ. ബോബി വർഗീസ് ആയിരിക്കും മോഡറേറ്റർ. പാനൽ അംഗംങ്ങളായ ഡോ. ബിനു ജേക്കബ്, ഡോ. ജേക്കബ് ഈപ്പൻ, ഡോ. മാത്യു ജോൺ, ഫാർമസിസ്റ്റ് ഡോ. ഷൈന വർഗീസ്, ഡോ. എബ്രഹാം മാത്യു എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. തുടർന്ന് നടക്കുന്ന ചർച്ചയിൽ കാണികളുടെ ചോദ്യങ്ങൾക്ക് പാനൽ അംഗങ്ങൾ വിശദമായ മറുപടി നൽകും.

ADVERTISEMENT

കോവിഡാനന്തര കാലഘട്ടത്തിൽ ജീവിക്കുന്ന നമ്മൾ ഓരോരുത്തരും അനുഭവിച്ചു വരുന്ന വിവിധ ആരോഗ്യ പ്രശ്നങ്ങളാണ് സെമിനാറിൽ ചർച്ചാ വിഷയമാകുന്നത്. അതുകൊണ്ടു തന്നെയാണ് ഇത്തവണത്തെ ഹെൽത്ത് സെമിനാറിൽ അതിവിദഗ്ധരായ പാനൽ അംഗംങ്ങളെ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. ഓരോ പാനലിസ്റ്റുകൾക്കും പരമാവധി 10 മിനിറ്റ് വീതമായിരിക്കും വിഷയവതരണത്തിനു  ലഭിക്കുക. .