ഗാര്‍ലന്റ് (ഡാലസ്) ∙ രമേശ് ചെന്നിത്തലയ്ക്കും കോട്ടയം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് സണ്ണി പാമ്പാടിക്കും ഡാലസില്‍ സ്വീകരണം നല്‍കുന്നു. ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒഐസിസി യൂഎസ്എ) ഡാലസ് ചാപ്റ്ററാണ് ഇന്നത്തെ (ജൂണ്‍ 26) സ്വീകരണ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്. സമ്മേളനത്തില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗാര്‍ലന്റ് (ഡാലസ്) ∙ മുൻ പ്രതിപക്ഷ നേതാവും ഹരിപ്പാട് എംഎൽഎയുമായ രമേശ് ചെന്നിത്തലയ്ക്കും കോട്ടയം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ്  സണ്ണി പാമ്പാടിക്കും ഡാലസില്‍ സ്വീകരണം നല്‍കുന്നു. ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒഐസിസി യൂഎസ്എ) ഡാലസ് ചാപ്റ്ററാണ് ഇന്നത്തെ (ജൂണ്‍ 26)   സ്വീകരണ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്. 

സമ്മേളനത്തില്‍ ഒഐസിസി യുഎസ്എ സതേണ്‍ റീജിയന്റെ പ്രവര്‍ത്തനോദ്ഘാടനവും ഉണ്ടായിരിക്കും. വൈകിട്ട് 4 മണിക്ക് ഗാര്‍ലന്റിലുള്ള കിയാ ഓഡിറ്റോറിയത്തിലാണ് സ്വീകരണ സമ്മേളനം നടക്കുക. കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും അനുഭാവികളെയും നേരില്‍ കണ്ട് ആശയ വിനിമയം നടത്തുക,  ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ വിജയത്തെ വിലയിരുത്തുക എന്നതും സമ്മേളന ലക്ഷ്യമാണെന്നു ഒഐസി സി നേതാക്കള്‍ അറിയിച്ചു.  

ADVERTISEMENT

ടെക്‌സസിന്റെ വിവിധ ഭാഗങ്ങളിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുത്ത് സമ്മേളനം വന്‍ വിജയമാക്കണമെന്നു സംഘാടകര്‍ അഭ്യര്‍ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: റോയ് കൊടുവത്ത് - 972 569 7165,സജിജോര്‍ജ് - 214 714 0838, പ്രദീപ് നാഗനൂലില്‍ - 469 449 1905, തോമസ് രാജന്‍ - 214 287 3035