ഒർലാൻഡോ ∙ ഫൊക്കാന കൺവൻഷന് ഇനിയും ഏതാനും മണിക്കുറുകൾ മാത്രം ബാക്കിനിൽക്കെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി. മെഗാ തിരുവാതിര പ്രധാന ഐറ്റം ആയി കൺവൻഷൻ വേദിയിൽ അരങ്ങേറുമെന്ന് പ്രസിഡന്റ് ജോർജി വർഗീസും സെക്രട്ടറി സജോമോൻ ആന്റണിയും അറിയിച്ചു. ഇരുന്നൂറ്റിയൊന്നു വനിതകൾ കേരളത്തനിമയിൽ അണിഞ്ഞുരുങ്ങിനടത്തുന്ന മെഗാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒർലാൻഡോ ∙ ഫൊക്കാന കൺവൻഷന് ഇനിയും ഏതാനും മണിക്കുറുകൾ മാത്രം ബാക്കിനിൽക്കെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി. മെഗാ തിരുവാതിര പ്രധാന ഐറ്റം ആയി  കൺവൻഷൻ വേദിയിൽ അരങ്ങേറുമെന്ന് പ്രസിഡന്റ് ജോർജി വർഗീസും സെക്രട്ടറി  സജോമോൻ ആന്റണിയും അറിയിച്ചു.

ADVERTISEMENT

ഇരുന്നൂറ്റിയൊന്നു വനിതകൾ കേരളത്തനിമയിൽ അണിഞ്ഞുരുങ്ങിനടത്തുന്ന  മെഗാ തിരുവാതിര കൺവൻഷൻ വേദിയെ മാമാങ്ക വേദിയാക്കും എന്നകാര്യത്തിൽ യാതൊരു സംശയവും ഇല്ല. തൃശ്ശൂര്‍ പൂരത്തിന് സമാനമായ ക്രമീകരണങ്ങൾ ആണ് കൺവൻഷൻ വേദിയിൽ ഒരുക്കിയിരിക്കുന്നത്. സിനിമാ മേഖലയിലും , ഡാൻസ് മേഖലയിൽ നിന്നുമായി  നൂറ് കണക്കിന്  ആർടിസ്റ്റുകൾ പങ്കെടുക്കും. ലായനാ സ്കൂൾ ഓഫ് ഡാൻസ് ഫ്ലോറിഡയാണ്  ഈ  പ്രോഗ്രാം സംവിധാനം ചെയ്തിരിക്കുന്നത്.

ADVERTISEMENT

കോവിഡിന്റെ പശ്ചാത്തലത്തിൽ അരങ്ങുകൾ ഇല്ലാതായ അവസരങ്ങളിൽ നിന്ന് പുതിയ ഊർജവുമായി ഫൊക്കാന കൺവൻഷനിലെത്തുന്ന തിരുവാതിര ടീമിനെ നമുക്ക്  ഹൃദയപൂർവം സ്വാഗതം ചെയ്യുന്നതിനോടൊപ്പം  ഓരോ അമേരിക്കൻ മലയാളിയെയും ഈ  മാമാങ്ക വേദിയിലേക്ക് സ്വാഗതം ചെയ്യുന്നതായി  ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ് ,സെക്രട്ടറി സജിമോൻ ആന്റണി ,ട്രഷറർ സണ്ണി മറ്റമന  ,കൺവൻഷൻ ചെയർമാൻ ചാക്കോ കുര്യൻ എന്നിവർ അറിയിച്ചു .