ഓസ്റ്റിന്‍∙ അമേരിക്കയിലെ സിറോ മലബാര്‍ ഷിക്കാഗോ രൂപതയിലെ ഇന്റര്‍ പാരീഷ് സ്പോര്‍ട്സ് മീറ്റ് ഈ മാസം 5,6,7 തീയതികളില്‍ ഓസ്റ്റിനില്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തിന്റെ നേതൃത്വത്തില്‍ നടക്കും. മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ഈ മെഗാ മേളയുടെ വന്‍വിജയത്തിനായി ഈ മാസം 6നു വൈകിട്ട് മലയാളികളുടെ പ്രിയ ഗായികയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓസ്റ്റിന്‍∙ അമേരിക്കയിലെ സിറോ മലബാര്‍ ഷിക്കാഗോ രൂപതയിലെ ഇന്റര്‍ പാരീഷ് സ്പോര്‍ട്സ് മീറ്റ് ഈ മാസം 5,6,7 തീയതികളില്‍ ഓസ്റ്റിനില്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തിന്റെ നേതൃത്വത്തില്‍ നടക്കും.

ADVERTISEMENT

മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ഈ മെഗാ മേളയുടെ വന്‍വിജയത്തിനായി ഈ മാസം 6നു വൈകിട്ട് മലയാളികളുടെ പ്രിയ ഗായികയും ഈ വര്‍ഷത്തെ കേരള ഗവണ്‍മെന്റ് അവാര്‍ഡ് ജേതാവുമായ സിത്താര കൃഷ്ണകുമാര്‍ നയിക്കുന്ന കള്‍ച്ചറല്‍ നൈറ്റ് പ്രോഗ്രാം ഉണ്ടായിരിക്കും. ഈ പ്രോഗ്രാം സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്  ചെംപ്ലാസ്റ്റ് എന്ന കമ്പനിയാണ്.

ADVERTISEMENT

ടെക്സസ്, ഒക്‌ലഹോമ എന്നീ സംസ്ഥാനങ്ങളില്‍ നിന്നായി 3000 കായികതാരങ്ങളും ആറായിരത്തിലധികം കായികപ്രേമികളും പങ്കെടുക്കുന്ന ഈ സ്പോര്‍ട്സ് മീറ്റിന്റെ മെഗാ സ്പോണ്‍സര്‍ പാറയ്ക്കല്‍ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ സ്ഥാപകനേതാവും  അമേരിക്കയിലെ പ്രമുഖ മലയാളി വ്യവസായിയുമായ  ജീബി പാറയ്ക്കലാണ്.

ADVERTISEMENT

കോവിഡിനു ശേഷം നടക്കുന്ന ഈ മെഗാ സ്പോര്‍ട്സ് മീറ്റിന്റെ വിജയകരമായ നടത്തിപ്പിനായി ചീഫ് കോര്‍ഡിനേറ്റര്‍ മേജര്‍ ഡോ.അനീഷ് ജോർജിന്റെ നേതൃത്വത്തില്‍ നിരവധി കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.