വാഷിങ്ടൻ ∙ വൈറ്റ്ഹൗസിന് സമീപമുണ്ടായ ശക്തമായ മിന്നലിൽ നാലു പേർക്ക് ഗുരുതരമായി പരുക്കേറ്റെന്ന് അഗ്നിശമനസേന അറിയിച്ചു. വാഷിങ്ടണിൽ വ്യാഴാഴ്ച വൈകിട്ടാണ് അപകടം ഉണ്ടായത്. രണ്ടു സ്ത്രീകൾക്കും രണ്ടു പുരുഷൻമാർക്കുമാണ് പരുക്കേറ്റതെന്നാണ് വിവരം. ഉടൻ തന്നെ യുഎസ് സീക്രട്ട് സർവീസും യുഎസ് പാർക്ക് പൊലീസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ ∙ വൈറ്റ്ഹൗസിന് സമീപമുണ്ടായ ശക്തമായ മിന്നലിൽ നാലു പേർക്ക് ഗുരുതരമായി പരുക്കേറ്റെന്ന് അഗ്നിശമനസേന അറിയിച്ചു. വാഷിങ്ടണിൽ വ്യാഴാഴ്ച വൈകിട്ടാണ് അപകടം ഉണ്ടായത്. രണ്ടു സ്ത്രീകൾക്കും രണ്ടു പുരുഷൻമാർക്കുമാണ് പരുക്കേറ്റതെന്നാണ് വിവരം. 

ഉടൻ തന്നെ യുഎസ് സീക്രട്ട് സർവീസും യുഎസ് പാർക്ക് പൊലീസ് ഉദ്യോഗസ്ഥരും എത്തിയെന്ന് ഡിസി ഫയർ ആൻഡ് ഇഎംഎസ് ഇൻഫർമേഷൻ ഓഫീസർ വിറ്റോ മാഗിയോലോ പറഞ്ഞു. പരുക്കേറ്റവരെ ഉടൻ തൊട്ടടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 

സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്ന അഗ്നിശമനസേനാ അംഗങ്ങൾ. ചിത്രം: ഡിസി ഫയർ ആൻഡ് ഇഎംഎസ് ട്വിറ്റർ.
ADVERTISEMENT

പരുക്കേറ്റവർ വൈറ്റ് ഹൗസിന് എതിർവശത്തുള്ള ലഫായെറ്റ് സ്‌ക്വയറിലായിരുന്നു. മുൻ പ്രസിഡന്റ് ആൻഡ്രൂ ജാക്‌സന്റെ പ്രതിമയ്‌ക്കും ഒരു മരത്തിനും സമീപമായിരുന്നു ഇവരെന്നും മാഗിയോലോ പറഞ്ഞു. വാഷിങ്ടൻ ഡിസി ഭാഗത്ത് വൈകിട്ട് 6.30 മുതൽ ശക്തമായ ഇടിയും മിന്നലും ഉണ്ടായിരുന്നു.

English Summary: 4 Critically Hurt During Apparent Lightning Strike Near White House