ഫിലഡൽഫിയ ∙ ചെങ്ങന്നൂർ കൊഴുവല്ലൂർ കളയ്ക്കാട്ട് ടി.സി കോശി (ജോയ് 73) അന്തരിച്ചു. ഫിലഡൽഫിയ ബെഥേൽ മാർത്തോമ്മ ഇടവകാംഗമാണ്

ഫിലഡൽഫിയ ∙ ചെങ്ങന്നൂർ കൊഴുവല്ലൂർ കളയ്ക്കാട്ട് ടി.സി കോശി (ജോയ് 73) അന്തരിച്ചു. ഫിലഡൽഫിയ ബെഥേൽ മാർത്തോമ്മ ഇടവകാംഗമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫിലഡൽഫിയ ∙ ചെങ്ങന്നൂർ കൊഴുവല്ലൂർ കളയ്ക്കാട്ട് ടി.സി കോശി (ജോയ് 73) അന്തരിച്ചു. ഫിലഡൽഫിയ ബെഥേൽ മാർത്തോമ്മ ഇടവകാംഗമാണ്. ഭാര്യ മറിയാമ്മ കോശി കുളനട ഉള്ളന്നൂർ മേട്ടുപറമ്പിൽ കുടുംബാംഗമാണ്.

ADVERTISEMENT

 മക്കൾ: ഗോൾഡാ കോശി, ജിമ്മി കോശി, ജെറി കോശി. മരുമക്കൾ: ബെന്നി എബ്രഹാം, ഷെറിൻ കോശി, ഡോ.ജൂലി കോശി. കൊച്ചുമക്കൾ: മറിസാ, മൈക്കിൾ, കെവിൻ, ക്രിസ്റ്റഫർ, കെയ്‌റ്റിലിൻ, ഗാബി, സോയ്. സഹോദരങ്ങൾ: പരേതരായ കെ.സി ചെറിയാൻ, ഏലിയാമ്മ ശാമുവേൽ, സാറാമ്മ കോശി; കെ.സി വർഗീസ്, അന്നമ്മ വർഗീസ്, ചെറിയാൻ ചാക്കോ (മൂവരും ഫിലഡൽഫിയ)

ADVERTISEMENT

 പൊതുദർശനം ഓഗസ്റ്റ് 15 തിങ്കളാഴ്ച (നാളെ) വൈകിട്ട് 6 മണി 8.30 വരെ ഫിലഡൽഫിയ ക്രിസ്തോസ് മാർത്തോമ്മ പള്ളിയിൽ (9999 Gantry Rd, Philadelphia, PA 19115). സംസ്കാരം ഓഗസ്റ്റ് 16 ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് ക്രിസ്തോസ് മാർത്തോമ്മ  ദേവാലയത്തിൽ വച്ചുള്ള ശുശ്രുഷകൾക്ക് ശേഷം ഫോറസ്ററ് ഹിൽസ് സെമിത്തേരിയിൽ (25 Byberry Road, Huntingdon Valley, PA 19006). സംസ്കാര ചടങ്ങുകൾ കാണാൻ: https://tinyurl.com/tckoshy 

ADVERTISEMENT

 കൂടുതൽ വിവരങ്ങൾക്ക്: ചെറിയാൻ ചാക്കോ: 267 303 9167

വാർത്ത ∙ ഷാജീ രാമപുരം