ഡാലസ്∙ മണിമല ഇളങ്ങുളം പരേതനായ ജോസഫ് ചാക്കോയുടെ ഭാര്യ അന്നമ്മ ജോസഫ് (84) അന്തരിച്ചു. കൊഴുവനാൽ തോണക്കര (പങ്ങട ) കുടുംബാംഗമാണ്

ഡാലസ്∙ മണിമല ഇളങ്ങുളം പരേതനായ ജോസഫ് ചാക്കോയുടെ ഭാര്യ അന്നമ്മ ജോസഫ് (84) അന്തരിച്ചു. കൊഴുവനാൽ തോണക്കര (പങ്ങട ) കുടുംബാംഗമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡാലസ്∙ മണിമല ഇളങ്ങുളം  പരേതനായ ജോസഫ് ചാക്കോയുടെ ഭാര്യ അന്നമ്മ ജോസഫ് (84) അന്തരിച്ചു. കൊഴുവനാൽ തോണക്കര  (പങ്ങട ) കുടുംബാംഗമാണ് .ഓഗസ്റ്റ് 16, ചൊവ്വാഴ്ച  ഇന്ത്യൻ സമയം രാവിലെ 11 ന്ക്ക്  സ്വഭവനത്തിൽ  ആരംഭിക്കുന്ന സംസ്കാര ശുശ്രൂഷയെ തുടർന്ന് , ഇളംകുളം സെന്റ് മേരീസ് ദേവാലയ കുടുംബ കല്ലറയിൽ സംസ്കരിക്കും. ടെക്സാസ് ഡാലസിലെ വ്യവസായിയായ ജൂഡി എം .ജോസിന്റെ  മാതാവാണ്. നിര്യാണത്തിൽ ഡാലസ് മലയാളി അസോസിയേഷൻ അനുശോചിച്ചു.

മക്കൾ:  ജോമോൻ , മോളി ഷാജി നെല്ലിക്കുന്നേൽ ,വത്സലാ മാത്യു  നാഗരൂർ, രാജു എം ജോസ്. ജൂഡി എം ജോസ്(ഡാലസ്‌) , ജൂലിയറ്റ് ജോണി, ബിനോയ് ജോസഫ് (ഓസ്‌ട്രേലിയ)  ബിനു  മെറ്റിൽഡ, ബിന്ദു ബിജു വേങ്ങചുവട്ടിൽ,(ഓസ്‌ട്രേലിയ),സിന്ധു മനോജ്. 

ADVERTISEMENT

വാർത്ത∙ പി പി ചെറിയാൻ