ഡാലസ്∙ ഡാലസിൽ അന്തരിച്ച പത്തനംതിട്ട നാരങ്ങാനം കണ്ടൻകുളത്ത് കെ.എ തോമസിന്റെ (ജോർജ്‌കുട്ടി 75) പൊതുദർശനവും, സംസ്കാര ശുശ്രുഷയും നാളെ (ശനി) രാവിലെ 8 മണിക്ക് ഡാലസ് കാരൾട്ടൺ മാർത്തോമ ദേവാലയത്തിൽ (1400 W. Frankford Rd, Carrollton, Tx 75007) നടത്തും. 11ന് റോളറ്റിലുള്ള സേക്രഡ് ഹാർട്ട് സെമിത്തേരിലേക്ക് (3900

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡാലസ്∙ ഡാലസിൽ അന്തരിച്ച പത്തനംതിട്ട നാരങ്ങാനം കണ്ടൻകുളത്ത് കെ.എ തോമസിന്റെ (ജോർജ്‌കുട്ടി 75) പൊതുദർശനവും, സംസ്കാര ശുശ്രുഷയും നാളെ (ശനി) രാവിലെ 8 മണിക്ക് ഡാലസ് കാരൾട്ടൺ മാർത്തോമ ദേവാലയത്തിൽ (1400 W. Frankford Rd, Carrollton, Tx 75007)  നടത്തും. 11ന് റോളറ്റിലുള്ള സേക്രഡ് ഹാർട്ട് സെമിത്തേരിലേക്ക് (3900 Rowlett Rd, Rowlett,Tx75088) കൊണ്ടുപോകും. തുടർന്ന് അവിടെ സംസ്കരിക്കും.

ADVERTISEMENT

ഭാര്യ: തൃശൂർ നെല്ലിക്കുന്ന് പുലിക്കോട്ടിൽ ശോശാമ്മ തോമസ് മക്കൾ: റവ.റോയ് തോമസ്, ഡോ.ഫെയ് സൈമൺ. മരുമക്കൾ: ഡോ. റേച്ചൽ തോമസ്, ഡോ.വിനു സൈമൺ കൊച്ചുമക്കൾ: ജിൻജർ സൈമൺ, ഐശയ തോമസ്, ജ്യുഡ് സൈമൺ, ഫെയ്ത്ത് തോമസ്, ഡാനിക്ക സൈമൺ, ജെറമ്മിയ തോമസ്.

ADVERTISEMENT

സഹോദരങ്ങൾ: ഡോ. കെ.എ കോശി, ഡോ.കെ.എ വർഗീസ്, കെ.എ എബ്രഹാം (ഡാലസ്), കെ.എ ബെഞ്ചമിൻ (കെൽട്രോൺ തിരുവനന്തപുരം), പ്രൊഫ.ജോൺ കെ.എബ്രഹാം, കുഞ്ഞമ്മ ജോൺ, മറിയാമ്മ ബേബി, അന്നമ്മ നൈനാൻ, സൂസമ്മ വർഗീസ് (ഡാലസ്).

ADVERTISEMENT

ഭാര്യ സഹോദരങ്ങൾ: പരേതയായ മറിയാമ്മ വർഗീസ്, പി.പി.സൈമൺ (ഡാലസ്),പരേതയായ പി. പി ചിന്നമ്മ, ഗ്രേസി ജോർജ് (ഡാലസ്), അന്ന തോമസ് (ഡാലസ്), പി.പി ചെറിയാൻ (മുതിർന്ന മാധ്യമ പ്രവർത്തകൻ,ഡാലസ്) 

ചടങ്ങുകൾ www.unitedmeadialive.com ൽ ദർശിക്കാവുന്നതാണ്.