ഓൿലഹോമ ∙ അപരന്റെ കൈകൾക്കു കരുത്ത് പകരുന്നതിനുള്ള ഉത്തരവാദിത്തം മാർത്തോമാ സഭയിലെ ഓരോ സന്നദ്ധ സുവിശേഷക സംഘാംഗവും ഏറ്റെടുക്കണമെന്നു കൺവെൻഷൻ പ്രാസംഗികനും സുവിശേഷകനുമായ പുഷ്പരാജ് ഉദ്ബോധിപ്പിച്ചു. മാർത്തോമാ സന്നദ്ധ സുവിശേഷക സംഘത്തിന്റെ സൗത്ത് വെസ്റ്റ് സെന്റർ എയുടെ ആഭിമുഖ്യത്തിൽ വർഷം തോറും നടത്തി വരുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓൿലഹോമ ∙ അപരന്റെ കൈകൾക്കു കരുത്ത് പകരുന്നതിനുള്ള ഉത്തരവാദിത്തം മാർത്തോമാ സഭയിലെ ഓരോ സന്നദ്ധ സുവിശേഷക സംഘാംഗവും ഏറ്റെടുക്കണമെന്നു കൺവെൻഷൻ പ്രാസംഗികനും സുവിശേഷകനുമായ പുഷ്പരാജ് ഉദ്ബോധിപ്പിച്ചു. മാർത്തോമാ സന്നദ്ധ സുവിശേഷക സംഘത്തിന്റെ സൗത്ത് വെസ്റ്റ് സെന്റർ എയുടെ ആഭിമുഖ്യത്തിൽ വർഷം തോറും നടത്തി വരുന്ന സംഘവാര കൺവെൻഷന്റെ പ്രാരംഭദിനത്തിൽ (സെപ്തംബർ 26) സൂം പ്ലാറ്റ്ഫോമിൽ നടന്ന വചന ശുശ്രുഷ നിർവഹിക്കുകയായിരുന്നു ഡബ്ലിയുഎസ് മുട്ടപള്ളി മിഷൻ സെന്ററിലെ സുവിശേഷകൻ പുഷ്പരാജ്.

വിശുദ്ധ ബൈബിളിൽ ആരാലും ശ്രദ്ധിക്കപ്പെടാത്ത കൂടുതൽ വിവരങ്ങൾ ഒന്നും ലഭ്യമല്ലാത്ത എന്നാൽ ജീവിതത്തിൽ വ്യക്തമായ മാതൃക പുലർത്തിയിരുന്ന ഒരു വ്യക്തിയായിരുന്നു ഹൂർ. മോശയെയും അഹരോനെയും ജീവിതത്തിൽ താങ്ങും തണലുമായി നിൽക്കാൻ കഴിഞ്ഞു എന്നുള്ളതാണ് തന്റെ ജീവിതത്തിന്റെ അഭിമാനമായി ഹൂർ കണ്ടത്. അപരനിലെ ദൈവസാന്നിധ്യം അംഗീകരിച്ച അപരന്റെ ദൈവത്തെ ചേർത്തു പിടിക്കാൻ മനസ്സു കാണിച്ച ദൈവത്തെയും വിശ്വാസത്തെയും തലമുറകളിലേക്ക് പകർന്നു നൽകിയ വ്യക്തിയായിരുന്നു ഹൂരെന്നു പുഷ്പരാജ് ചൂണ്ടിക്കാട്ടി. ഹൂറിന്റെ മാതൃക പിന്തുടരുന്നതിലൂടെ മറ്റുള്ളവർക് ജീവിക്കുന്ന ദൈവത്തെ കാണിച്ചു കൊടുക്കുവാൻ കഴിയട്ടെ എന്നു പുഷ്പരാജ് ആശംസിച്ചു.

ADVERTISEMENT

പ്രാരംഭ ദിന മധ്യസ്ഥ പ്രാർഥനയ്ക്കു സാമുവേൽ മാത്യു നേതൃത്വം നൽകി. റവ. ജോൺ കുഞ്ഞാപ്പി, റവ. തോമസ് മാത്യൂ, മേരി തോമസ് എന്നിവരും യോഗത്തിൽ പങ്കെടുത്തു. സെപ്തംബർ 26 മുതൽ 30 വരെ വൈകിട്ട് ഏഴു മുതൽ 8.30 വരെ ഡാലസിലെ നാലു ഇടവകകളിലെയും ഓക്‌ലഹോമ ഇടവകയിലെയും പാരിഷ് മിഷൻ ഭാരവാഹികളും അംഗങ്ങളും യോഗങ്ങൾക്കു നേതൃത്വം നൽകും. മാർത്തോമാ സന്നദ്ധ സുവിശേഷക സംഘം സൗത്ത് വെസറ്റ് സെന്റർ എ ഭാരവാഹികളായ പ്രസിഡന്റ് റവ. വൈ. അലക്സ് (ഫാർമേഴ്‌സ് ബ്രാഞ്ച് വികാരി ), വൈസ് പ്രസിഡന്റ് മാത്യു കെ ലൂക്കോസ് (സെഹിയോൻ ഇടവക), സെക്രട്ടറി സജി ജോർജ് (കരോൾട്ടൻ ഇടവക), ട്രഷറർ തോമസ് ജോർജ് (സെന്റ് പോൾസ് ഇടവക) എന്നിവരാണ് സംഘാടകർ. 

സെപ്റ്റംബർ 27– ഡാലസ് സെഹിയോൻ ഇടവക പ്രസംഗം: ഡെയ്സി മാത്യൂസ് (തുമ്പമൺ). സൂം ഐഡി: 851 0518 4376, പാസ്കോഡ്: 976198

ADVERTISEMENT

സെപ്റ്റംബർ 28 - ഫാർമേഴ്‌സ് ബ്രാഞ്ച് ഇടവക പ്രസംഗം: സുവിശേഷകൻ ബിജു ജോർജ് (അച്ചൻകോവിൽ മിഷൻ). സൂം ഐഡി: 991 060 2126, പാസ്കോഡ്: 1122

സെപ്റ്റംബർ 29 – കരോൾട്ടൻ ഇടവക പ്രസംഗം: സുവിശേഷകൻ സജി ശാമുവേൽ (ശിവനാപുരം മിഷൻ) സൂം ഐഡി: 850 6783 3796, പാസ്കോഡ്: 0014

ADVERTISEMENT

സെപ്റ്റംബർ 29 – സെന്റ് പോൾസ് ഇടവക പ്രസംഗം: സുവിശേഷകൻ ഫിലിപ്പ് വർഗീസ് (ഇളമ്പൽ) സൂം ഐഡി: 876 261 1625, പാസ്കോഡ്: 12345

അനുഗ്രഹീത സുവിശേഷ പ്രസംഗകരുടെ ദൈവ വചന പ്രഘോഷണം ശ്രവിച്ചു അനുഗ്രഹം പ്രാപിക്കുവാൻ ഏവരും ഈ യോഗങ്ങളിൽ പ്രാർഥനാപൂർവ്വം പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചു.