ന്യൂയോർക്ക്∙ കോടിയേരി ബാലകൃഷ്ണന്റെ വേർപാടിൽ അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് എബി മക്കപ്പുഴ അനുശോചനം അറിയിച്ചു. അവിസ്മരണീയമായ, സമാനതകളില്ലാത്ത, സംഭാവനകൾ പ്രസ്ഥാനത്തിനും ജനതയ്ക്കും നാടിനും നൽകിയ കോടിയേരിയുടെ സ്മരണക്കു മുമ്പിൽ ആദരാഞ്ജലി അർപ്പിക്കുന്നതായി എബി മക്കപ്പുഴ അനുശോചന സന്ദേശത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക്∙ കോടിയേരി ബാലകൃഷ്ണന്റെ വേർപാടിൽ അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് എബി മക്കപ്പുഴ അനുശോചനം അറിയിച്ചു. അവിസ്മരണീയമായ, സമാനതകളില്ലാത്ത, സംഭാവനകൾ പ്രസ്ഥാനത്തിനും ജനതയ്ക്കും നാടിനും നൽകിയ കോടിയേരിയുടെ സ്മരണക്കു മുമ്പിൽ ആദരാഞ്ജലി അർപ്പിക്കുന്നതായി  എബി മക്കപ്പുഴ അനുശോചന സന്ദേശത്തിൽ അറിയിച്ചു. 

ADVERTISEMENT

2006 മുതൽ 2011 വരെയുള്ള കാലഘട്ടത്തിൽ കേരളത്തിന്റെ ആഭ്യന്തര, ടൂറിസം മന്ത്രിയെന്ന നിലയിൽ കേരള ജനതയ്ക്ക് നൽകിയ നിസ്തുല സംഭാവനകൾ വിലപ്പെട്ടതായിരുന്നുവെന്നും പൊലീസ് സേനയെ ആധുനികവൽക്കരിക്കുന്നതിലും ജനകീയവൽക്കരിക്കുന്നതിലും കേരളത്തിലെ ജനമൈത്രി പൊലീസ് സ്റ്റേഷനുകളുടെ നിർമാതാവ് എന്ന നിലയിലും പരേതനായ കോടിയേരി എന്നെന്നും സ്മരിക്കപ്പെടുമെന്നും പരേതന്റെ കുടുംബാംഗങ്ങളെ അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷന്റെ അനുശോചനം അറിയിക്കുന്നതായും സന്ദേശത്തിലൂടെ  അറിയിച്ചു