ഒർലാൻഡോ (ഫ്ലോറിഡ) ∙ കോതമംഗലം ചെറിയപള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ എൽദോ മോർ ബസേലിയോസ് ബസേലിയോസ് ബാവായുടെ ഓർമ്മപ്പെരുന്നാൾ ഒക്ടോബർ ഒൻപതിനു ഒർലാൻഡോ സെന്റ് എഫ്രേം യാക്കോബായ സുറിയാനിപ്പള്ളിയിൽ ആചരിക്കുന്നു. ഒക്ടോബർ ഒൻപതിനു രാവിലെ 11 മണിക്ക് പ്രഭാതപ്രാർഥന, കുർബാന, മധ്യസ്ഥപ്രാർഥന, ധൂപപ്രാർഥന എന്നിവ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒർലാൻഡോ (ഫ്ലോറിഡ) ∙ കോതമംഗലം ചെറിയപള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ എൽദോ മോർ ബസേലിയോസ് ബസേലിയോസ് ബാവായുടെ ഓർമ്മപ്പെരുന്നാൾ ഒക്ടോബർ ഒൻപതിനു ഒർലാൻഡോ സെന്റ് എഫ്രേം യാക്കോബായ സുറിയാനിപ്പള്ളിയിൽ ആചരിക്കുന്നു.

ഒക്ടോബർ ഒൻപതിനു രാവിലെ 11 മണിക്ക് പ്രഭാതപ്രാർഥന, കുർബാന, മധ്യസ്ഥപ്രാർഥന, ധൂപപ്രാർഥന എന്നിവ വികാരി ഫാ. പോൾ പറമ്പാത്തിന്റെ  മുഖ്യ കാർമ്മികത്വത്തിൽ നടക്കും. തുടർന്ന്  നേർച്ചവിളമ്പു ആശീർവാദം എന്നിവയോടുകൂടി പെരുന്നാൾ ചടങ്ങുകൾ അവസാനിക്കും.

ADVERTISEMENT

കൂടുതൽ വിവരങ്ങൾക്ക്: ഫാ .പോൾ പറമ്പത് (വികാരി ) 6103574883, ബിജോയ് ചെറിയാൻ (ട്രസ്റ്റി ) 4072320248, എൻ.സി. മാത്യു (സെക്രട്ടറി) 4076019792 

ADVERTISEMENT