ന്യൂയോർക്ക് ∙ എൽമോണ്ടിൽ താമസിക്കുന്ന തോമസ് മാത്യുവിന്റെ ഭാര്യ അന്നമ്മ തോമസ് (അമ്മിണി–83) അന്തരിച്ചു. ദീർഘകാലം എൽമ്ഹർസ്റ്റ് ഹോസ്പിറ്റലിൽ നഴ്‌സ് ആയി സേവനം അനുഷ്ഠിച്ചിരുന്നു. ന്യൂയോർക്കിലെ ആദ്യകാല കുടിയേറ്റക്കാരിൽ ഒരാളായിരുന്നു. പരേതരായ നിരണം വീയപുരം മുളമൂട്ടിൽ കോര വർഗീസിന്റെയും ശോശാമ്മയുടെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക് ∙ എൽമോണ്ടിൽ താമസിക്കുന്ന തോമസ് മാത്യുവിന്റെ ഭാര്യ അന്നമ്മ തോമസ് (അമ്മിണി–83) അന്തരിച്ചു. ദീർഘകാലം എൽമ്ഹർസ്റ്റ് ഹോസ്പിറ്റലിൽ നഴ്‌സ് ആയി സേവനം അനുഷ്ഠിച്ചിരുന്നു. ന്യൂയോർക്കിലെ ആദ്യകാല കുടിയേറ്റക്കാരിൽ ഒരാളായിരുന്നു. പരേതരായ നിരണം വീയപുരം മുളമൂട്ടിൽ കോര വർഗീസിന്റെയും ശോശാമ്മയുടെയും മകളാണ്.

ADVERTISEMENT

മക്കൾ: സുനിൽ, സിന്ധു. മരുമകൻ: സ്റ്റാൻലി, കൊച്ചുമക്കൾ: നൈസാ, സോഹ്രാ. സഹോദരങ്ങൾ: പരേതരായ സി. കെ. വർഗീസ് (പന്തളം), തങ്കമ്മ, കുഞ്ഞമ്മ. 

സി. കെ. തോമസ് (വീയപുരം), സി. കെ. ജോസഫ് (ന്യൂയോർക്ക്), ശോശാമ്മ തോമസ്, എലിസബത്ത് തോമസുകുട്ടി. 

ADVERTISEMENT

പൊതുദർശനം: ഒക്ടോബർ അഞ്ചിനു വൈകിട്ട് നാലു മുതൽ എട്ടു വരെ: പാർക്ക് ഫ്യൂണറൽ ചാപ്പൽസ് , 2175 ജെറിക്കോ ടേൺപൈക്ക്, ഗാർഡൻ സിറ്റി പാർക്ക്, ന്യൂയോർക്ക് 11040. സംസ്കാര ശുശ്രുഷ: ഒക്ടോബർ ആറിനു രാവിലെ എട്ടിനു. എപ്പിഫനി മാർത്തോമാ ചർച് , 103 -10, 104 ത്ത് സ്ട്രീറ്റ്, ഓസോൺ പാർക്ക്, ന്യൂയോർക് 11417. 

ADVERTISEMENT

വിവരങ്ങൾക്ക്: രാജു (516) 9969676,  സുനിൽ: 281 -630 0787.