ന്യൂയോർക്ക് ∙ ‘പാടും പാതിരി’ എന്നറിയിപ്പെടുന്ന ഫാ. ഡോ. പോള്‍ പൂവത്തിങ്കൽ സിഎംഐ ന്യൂയോർക്കിൽ സംഗീതസന്ധ്യ അവതരിപ്പിക്കുന്നു. ഒക്ടോബർ 9നു ഉച്ച കഴിഞ്ഞ് 2.30ന് ന്യൂയോർക്ക് റോക്ക്‌ലാൻഡ് ഹോളി ഫാമിലി സിറോ മലബാർ കാത്തലിക് ചർച്ച് ഹാളിലാ(5 Willow Tree Rd, Wesley Hills, New York , 10952)ണ് പരിപാടി. സംഗീത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക് ∙ ‘പാടും പാതിരി’ എന്നറിയിപ്പെടുന്ന ഫാ. ഡോ. പോള്‍ പൂവത്തിങ്കൽ സിഎംഐ ന്യൂയോർക്കിൽ സംഗീതസന്ധ്യ അവതരിപ്പിക്കുന്നു. ഒക്ടോബർ 9നു ഉച്ച കഴിഞ്ഞ് 2.30ന് ന്യൂയോർക്ക് റോക്ക്‌ലാൻഡ് ഹോളി ഫാമിലി സിറോ മലബാർ കാത്തലിക് ചർച്ച് ഹാളിലാ(5 Willow Tree Rd, Wesley Hills, New York , 10952)ണ് പരിപാടി. സംഗീത ധ്യാനത്തിലൂടെ സമാധാനവും സന്തോഷവും പകരുക എന്ന ലക്ഷ്യമിട്ടു തൃശൂരിൽ ഒരുക്കുന്ന ചേതന ഗാനാശ്രമം പ്രോജക്ടിനു വേണ്ടിയാണ് സംഗീത സന്ധ്യ അവതരിപ്പിക്കുന്നത്. 

ADVERTISEMENT

സംഗീത സന്ധ്യയുടെ പ്രോഗ്രാം കോ ഓർഡിനേറ്റേഴ്സ്: ജേക്കബ് ചൂരവടി- 91 488 29361 , ഡൊമിനിക് വയലുങ്കൽ- 9178471372 എന്നിവരാണ്. പരിപാടിയിൽ സംഭാവനകൾ സ്വീകരിക്കുന്നതാണ്. എല്ലാ സംഭാവനകളും ഗാനാശ്രമം പ്രോജക്ടിലേക്ക് ഉപയോഗിക്കുമെന്നും സംഘാടകർ അറിയിച്ചു.