ഗാര്‍ലന്റ് ∙ ഡാലസ് കേരള അസോസിയേഷനും, ഇന്ത്യ കള്‍ച്ചറല്‍ ആൻഡ് എജ്യുക്കേഷന്‍ സെന്ററും സംയുക്തമായി ഡിസംബർ 3 ന് സീനിയര്‍ സിറ്റിസണ്‍ ഫോറം സംഘടിപ്പിക്കുന്നു. സമ്മേളനത്തില്‍ പ്രമേഹ നിയന്ത്രണവും ഹൃദയ– വൃക്ക സംരക്ഷണവും എന്ന വിഷയത്തെ കുറിച്ച് ഡോ ഡോ. നിഷ ജേക്കബും, പ്രത്യേക പ്രഭാഷണം മൻജിത് കൈനിക്കരയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗാര്‍ലന്റ് ∙ ഡാലസ് കേരള അസോസിയേഷനും, ഇന്ത്യ കള്‍ച്ചറല്‍ ആൻഡ് എജ്യുക്കേഷന്‍ സെന്ററും സംയുക്തമായി ഡിസംബർ 3 ന്  സീനിയര്‍ സിറ്റിസണ്‍ ഫോറം സംഘടിപ്പിക്കുന്നു. സമ്മേളനത്തില്‍ പ്രമേഹ നിയന്ത്രണവും ഹൃദയ– വൃക്ക സംരക്ഷണവും എന്ന വിഷയത്തെ  കുറിച്ച് ഡോ ഡോ. നിഷ ജേക്കബും, പ്രത്യേക പ്രഭാഷണം  മൻജിത് കൈനിക്കരയും നടത്തും.

സമ്മേളനത്തിലേക്കുള്ള പ്രവേശനം സൗജന്യമാണ് ഡാലസ് ഫോര്‍ട്ട്‌വർത്ത് മെട്രോപ്ലെക്സിലെ  എല്ലാ മുതിര്‍ന്ന അംഗങ്ങളും ഈ സെമിനാറില്‍ പങ്കെടുക്കണമെന്ന് പ്രസിഡന്റ് ഹരിദാസ് തങ്കപ്പൻ, സെക്രട്ടറി അനശ്വരം മാമ്പിള്ളി, ലേഖാ നായർ എന്നിവര്‍ അഭ്യർഥിച്ചു. സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഉച്ച ഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്.

ADVERTISEMENT