ന്യൂയോർക്ക് ∙ മന്ത്രയുടെ ഫ്ലോറിഡ റീജനൽ വൈസ് പ്രസിഡന്റ് ആയി ഗീത സേതുമാധവനെ തിരഞ്ഞെടുത്തു. സംഘടനാ പ്രവർത്തനത്തിൽ തന്റേതായ ശൈലി രൂപപ്പെടുത്തിയ ഗീത ഫ്ലോറിഡയിലെ ഭാരതീയ സമൂഹത്തിലെ അറിയപ്പെടുന്ന വ്യക്തിത്വത്തിനുടമയാണ്. ഫ്ലോറിഡയിലെ പ്രമുഖ ഹൈന്ദവ സംഘടന ആയ ഒഎച്ച്‌എം (ഒർലാൻഡോ ഹിന്ദു മലയാളി) സ്ഥാപക അംഗങ്ങളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക് ∙ മന്ത്രയുടെ ഫ്ലോറിഡ റീജനൽ വൈസ് പ്രസിഡന്റ് ആയി ഗീത സേതുമാധവനെ തിരഞ്ഞെടുത്തു. സംഘടനാ പ്രവർത്തനത്തിൽ തന്റേതായ ശൈലി രൂപപ്പെടുത്തിയ ഗീത ഫ്ലോറിഡയിലെ ഭാരതീയ സമൂഹത്തിലെ അറിയപ്പെടുന്ന  വ്യക്തിത്വത്തിനുടമയാണ്. ഫ്ലോറിഡയിലെ പ്രമുഖ ഹൈന്ദവ സംഘടന ആയ ഒഎച്ച്‌എം (ഒർലാൻഡോ ഹിന്ദു മലയാളി) സ്ഥാപക അംഗങ്ങളിൽ ഒരാളാണ്. കൂടാതെ ഭാരതീയ കലകളും സംസ്കാരവും അമേരിക്കൻ മണ്ണിൽ പ്രചരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ സ്ഥാപിച്ച സൃഷ്ഠി ഫൗണ്ടേഷൻ സ്ഥാപക ഡയറക്ട്ർ കൂടിയാണ് ഗീത .സാമ്പത്തികമായി  പിന്നോക്കം നിൽക്കുന്ന പെൺകുട്ടികളുടെ വിദ്യാഭ്യാസ സാമൂഹ്യ മുന്നേറ്റത്തിന് സഹായിക്കുന്ന ദി എംപവർ ഫൗണ്ടേഷൻ സ്ഥാപക ഡയറക്ടർ ആയും പ്രവർത്തിച്ചിട്ടുണ്ട്. 

ADVERTISEMENT

 ചെന്നൈയിൽ ജനിച്ചു വളർന്ന ഗീത സേതുമാധവൻ വിവാഹശേഷം ഫ്ലോറിഡയിൽ സ്ഥിരതാമസമാണ്.  ഒരു സംരംഭക കൂടിയാണ് ഗീത. ഫ്ലോറിഡയിലെ  മന്ത്രയുടെ പ്രവർത്തനങ്ങൾ മികവുറ്റതാക്കാൻ ഗീതയുടെ സംഘടനാ പ്രാവീണ്യവും വർഷങ്ങൾ നീണ്ട പ്രവർത്തന പരിചയവും സഹായകരമാകും എന്ന് പ്രസിഡന്റ്  ഹരി ശിവരാമൻ  അഭിപ്രായപ്പെട്ടു.