നയാഗ്ര∙ മണ്ഡലമകര വിളക്ക് മഹോത്സവത്തിന്റെ ഭാഗമായി തപസ്യ നയാഗ്ര സംഘടിപ്പിക്കുന്ന ഭജനകളുടെ ഭാഗമായി 12 വിളക്ക് ആഘോഷവും ഭജനയും

നയാഗ്ര∙ മണ്ഡലമകര വിളക്ക് മഹോത്സവത്തിന്റെ ഭാഗമായി തപസ്യ നയാഗ്ര സംഘടിപ്പിക്കുന്ന ഭജനകളുടെ ഭാഗമായി 12 വിളക്ക് ആഘോഷവും ഭജനയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നയാഗ്ര∙ മണ്ഡലമകര വിളക്ക് മഹോത്സവത്തിന്റെ ഭാഗമായി തപസ്യ നയാഗ്ര സംഘടിപ്പിക്കുന്ന ഭജനകളുടെ ഭാഗമായി 12 വിളക്ക് ആഘോഷവും ഭജനയും നയാഗ്രയിലേ പ്രമുഖ റിയൽട്ടർ ആയ അർജുൻ സനൽകുമാറിന്റെ വസതിയിൽ  നടന്നു. 50ഓളം കുടുംബങ്ങൾ പങ്കെടുത്ത ഭജനക്ക് തപസ്യയുടെ ബോർഡ് ഓഫ് ഡയറക്ടർമാരായ അരുൺ പിള്ള, രാജീവ് വാരിയർ, ആസാദ് ജയൻ, ഹരിലാൽ(വൈസ് പ്രസിഡന്റ്) നിദിന അരുൺ(സെക്രട്ടറി) എന്നിവർ നേതൃത്വം നൽകി.അടുത്ത ഭജന, ഡിസംബർ 6 കാർത്തിക വിളക്കിന് നയാഗ്രയിലേ ശിവ മന്ദിറിൽ നടതാൻ തപസ്യ നയാഗ്രയുടെ എക്സിക്യൂട്ടീവ് കമ്മറ്റി തീരുമാനിച്ചു. മകരവിളക്ക് വരെ നീളുന്ന പരിപാടികളുടെ സ്പോൺസർ പ്രമുഖ റിയൽട്ടർ പ്രമോദ് കുമാർ ആണ്.