ഡാലസ് ∙ അമേരിക്കയിലെ ആദ്യകാല പ്രവാസി മലയാളിയായ കോഴഞ്ചേരി മണലൂർ വെമ്പഴത്തറയിൽ പരേതനായ ഡോ.ജോൺ മാത്യുവിന്റെ (ടാരെന്റ് കൗണ്ടി കോളജ് മുൻ അധ്യാപകൻ) ഭാര്യ സാറാ ഓമന മാത്യു (83) ഡാലസിൽ അന്തരിച്ചു. കോട്ടയം ചിലമ്പത്ത് കുടുംബാംഗമാണ്. മക്കൾ: റീന എബ്രഹാം (ലോങ്ങ് ഐലൻഡ്), സുനിൽ മാത്യു (ഒക്‌ലഹോമ), റോഷൻ മാത്യു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡാലസ് ∙ അമേരിക്കയിലെ ആദ്യകാല പ്രവാസി മലയാളിയായ കോഴഞ്ചേരി മണലൂർ വെമ്പഴത്തറയിൽ പരേതനായ ഡോ.ജോൺ മാത്യുവിന്റെ (ടാരെന്റ് കൗണ്ടി കോളജ് മുൻ അധ്യാപകൻ) ഭാര്യ സാറാ ഓമന മാത്യു (83) ഡാലസിൽ അന്തരിച്ചു. കോട്ടയം ചിലമ്പത്ത് കുടുംബാംഗമാണ്.

ADVERTISEMENT

മക്കൾ: റീന എബ്രഹാം (ലോങ്ങ് ഐലൻഡ്), സുനിൽ മാത്യു (ഒക്‌ലഹോമ), റോഷൻ മാത്യു (ഡാലസ്), ആൻ മാത്യു (വാഷിങ്ടൻ ഡിസി). മരുമക്കൾ: റാന്നി പനവേലിൽ ഡോ.മോഹൻ എബ്രഹാം, ലൂയിസ് മാത്യു (ഒക്‌ലഹോമ), കോട്ടയം സ്രാമ്പിക്കൽ ശോഭ മാത്യു. കൊച്ചുമക്കൾ: ജെയ്‌സൺ, ജാസ്മിൻ, പരേതനായ ജോൺ ചാൾസ്, സെറാ, ജോൺ, തോമസ്.

ADVERTISEMENT

പൊതുദർശനം ഡിസംബർ 3 ശനിയാഴ്ച രാവിലെ 9 മണി മുതൽ ഡാലസ്  കാരോൾട്ടൻ മാർത്തോമ്മ  ദേവാലയത്തിൽ (1400 W Frankford Rd, Carrollton, TX 75007) . തുടർന്ന് സംസ്കാര  ശുശ്രുഷകൾക്ക് ശേഷം കോപ്പേൽ റോളിങ് ഓക്സ് സെമിത്തേരിയിൽ (400 Freeport Pkwy, Coppell, TX 75019) സംസ്കരം.

ADVERTISEMENT

വാർത്ത ∙ ഷാജീ രാമപുരം