ന്യൂയോർക്ക് ∙ കോട്ടയം -പള്ളം പൊയ്യക്കര വീട്ടിൽ സണ്ണി ഡേവിഡ് (79) ന്യൂയോർക്കിൽ അന്തരിച്ചു. ന്യൂയോർക്ക് ഗ്ലെൻ ഓക്സിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി വിശ്രമ ജീവിതം നയിച്ചു വന്നിരുന്ന പരേതൻ, 1984 ലാണ് ‌അമേരിക്കയിൽ എത്തിയത്. ലോങ്ങ് ഐലൻഡിൽ ബിസിനസ് നടത്തിയിരുന്നു. സീഫോർഡ് സിഎസ്ഐ ഇടവകാംഗമാണ്. ഭാര്യ പ്യാരി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക് ∙ കോട്ടയം -പള്ളം  പൊയ്യക്കര വീട്ടിൽ സണ്ണി ഡേവിഡ് (79)  ന്യൂയോർക്കിൽ അന്തരിച്ചു. ന്യൂയോർക്ക് ഗ്ലെൻ ഓക്സിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി  വിശ്രമ ജീവിതം നയിച്ചു വന്നിരുന്ന പരേതൻ, 1984 ലാണ് ‌അമേരിക്കയിൽ എത്തിയത്. ലോങ്ങ് ഐലൻഡിൽ ബിസിനസ് നടത്തിയിരുന്നു.  സീഫോർഡ്  സിഎസ്ഐ ഇടവകാംഗമാണ്. ഭാര്യ  പ്യാരി.  പ്രീതി (ഫാർമസിസ്റ്റ്), പ്രീജ  (ഓൾ സ്റ്റേറ്റ് ഇൻഷുറൻസ്) എന്നിവർ മക്കളാണ്.  മരുമക്കൾ: മാത്യു ജോഷ്വാ (ന്യൂയോർക്ക് സ്റ്റേറ്റ് ഫിനാൻസ് ഡിപാർട്മെന്റ്),  ജോയൽ ജോർജ് (ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റ് എഞ്ചിനീയർ). ജയ്‌മീ, ജെയ്‌സി, ജെയ്ഡൻ, ജിമ്മി, കൈത്‌ലീൻ, ആരോൺ എന്നിവർ  കൊച്ചുമക്കളാണ്.

ADVERTISEMENT

ഡിസംബർ 2  വെള്ളിയാഴ്ച  വൈകിട്ട് 5  മുതൽ 9  വരെ  സീഫോർഡിലുള്ള സിഎസ്ഐ മലയാളം കോൺഗ്രിഗേഷൻ ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് പള്ളിയിൽ  (3833 Jerusalem  Avenue, Seaford, NY 11783) പൊതുദർശനവും, അതേ പള്ളിയിൽ ഡിസംബർ 3  ശനി  രാവിലെ 9  മുതൽ 10.30 വരെ സംസ്കാര ശുശ്രൂഷയും  നടത്തും. ശനിയാഴ്ച രാവിലെ 11.30-ന്   ഗ്രേറ്റ് നെക്കിലുള്ള ഓൾ സെയ്ന്റ്സ്  സെമിത്തേരിയിൽ  (All Saints Cemetery, 855  Middle Neck Road, Great Neck, NY  11024) സംസ്കാരം.

ADVERTISEMENT

വാർത്ത ∙ മാത്യുക്കുട്ടി ഈശോ