സാൻഹോസെ ∙ കലിഫോർണിയയിലെ സാൻഹോസെ സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് ഫൊറോന ദൈവാലയവും ക്നാനായ കത്തോലിക്ക കോൺഗ്രസ് ഓഫ് നോർത്തേൺ കലിഫോർണിയ അസോസിയേഷനും സഹകരിച്ചു പുതുതായി വാങ്ങിയ സെമിത്തേരിയുടെ വെഞ്ചരിപ്പ് ബിഷപ്പ് മാർ ജോസഫ് പണ്ടാരശ്ശേരിൽ പിതാവ് നിർവഹിച്ചു. ‘St Mary’s Knanaya Catholic Church in Association

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാൻഹോസെ ∙ കലിഫോർണിയയിലെ സാൻഹോസെ സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് ഫൊറോന ദൈവാലയവും ക്നാനായ കത്തോലിക്ക കോൺഗ്രസ് ഓഫ് നോർത്തേൺ കലിഫോർണിയ അസോസിയേഷനും സഹകരിച്ചു പുതുതായി വാങ്ങിയ സെമിത്തേരിയുടെ വെഞ്ചരിപ്പ് ബിഷപ്പ് മാർ ജോസഫ് പണ്ടാരശ്ശേരിൽ പിതാവ് നിർവഹിച്ചു.

‘St Mary’s Knanaya Catholic Church in Association with KCCNC’ എന്ന പേരിൽ സാൻഹോസെ രൂപതയുടെ കീഴിലുള്ള കാൽവരി സെത്തേരിയിൽ ഇടവക വികാരി ഫാ. സജി പിണർക്കയിൽ, കെസിസിഎൻസി പ്രസിഡന്റ് വിവിൻ ഓണശ്ശേരിൽ എന്നിവരുടെ നേതൃത്വത്തിൽ 2021ൽ വാങ്ങിയ സെമിത്തേരിയുടെ വെഞ്ചരിപ്പ് കർമ്മവും സകല മരിച്ചുവരുടെ തിരുനാളും ദൈവാലയത്തിന്റെ ദശാബ്ദി വർഷത്തിൽ നടന്നു.

ADVERTISEMENT

സകല മരിച്ചവരുടെയും ഓർമ്മയാചരിച്ച് നവംബർ 19ന് ദൈവാലയത്തിൽ കുർബാന അർപ്പിക്കുകയും സെമിത്തേരിയിൽ വച്ച് വെഞ്ചരിപ്പും തുടർന്ന് ഓപ്പീസും അഭിവന്ദ്യ പണ്ടാരശ്ശേരിൽ പിതാവിന്റെയും ക്നാനായ റീജണൽ ഡയറക്ടർ ഫാ. തോമസ് മുളവനാലിന്റെയും ലൊസാഞ്ചലസ് ഇടവക വികാരി ഫാ.സിജു മുടക്കോടിലിന്റെയും ഫാ. സജി പിണർക്കയിലിന്റെയും നേതൃത്വത്തിൽ നടന്നു.