ഹാമിൽട്ടൺ∙ രണ്ടു മണിക്കൂറോളം നീളുന്ന സംഗീത-നൃത്ത നാടകാവിഷ്കാരവുമായി ഹാമിൽട്ടൺ മലയാളി സമാജം (എച്ച്എംഎസ്) ക്രിസ്മസ് ആഘോഷരാവൊരുക്കുന്നു. ഡിസംബർ 10 ശനിയാഴ്ച വൈകിട്ട് അഞ്ചിനാണ് കനവ് ക്രിസ്മസ് ഷോ 2022 നടക്കുകയെന്ന് പ്രസിജന്റ് ബിജു ദേവസിയും സെക്രട്ടറി മനു നെടുമറ്റത്തിലും അറിയിച്ചു. സോണി പൗലോസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹാമിൽട്ടൺ∙ രണ്ടു മണിക്കൂറോളം നീളുന്ന സംഗീത-നൃത്ത നാടകാവിഷ്കാരവുമായി ഹാമിൽട്ടൺ മലയാളി സമാജം (എച്ച്എംഎസ്) ക്രിസ്മസ് ആഘോഷരാവൊരുക്കുന്നു. ഡിസംബർ 10 ശനിയാഴ്ച വൈകിട്ട് അഞ്ചിനാണ് കനവ് ക്രിസ്മസ് ഷോ 2022 നടക്കുകയെന്ന് പ്രസിജന്റ് ബിജു ദേവസിയും സെക്രട്ടറി മനു നെടുമറ്റത്തിലും അറിയിച്ചു.

ADVERTISEMENT

സോണി പൗലോസ് ഒരുക്കുന്ന നാടകത്തിൽ നൂറിലേറെ കലാകാരന്മാരാണ് അരങ്ങിലെത്തുക. ദ് എറ്റേണൽ ഫ്ളെയിംസ് ഒരുക്കുന്ന കാരൾ ഗാനങ്ങളുമുണ്ടാകും. സുജിത് സുദേശനും ജെനു മഠത്തിലുമാണ് (ഇൻസ് ലൈഫ് ഇൻഷുറൻസ്) മെഗാ സ്പോൺസർമാർ.  

ADVERTISEMENT

അംഗങ്ങളാണ് സമാജത്തിന്റെ സ്വന്തം അടുക്കളയിൽ ക്രിസ്മസ് വിഭവങ്ങൾ തയാറാക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. 20 ഡോളറാണ് ടിക്കറ്റ് നിരക്ക്. ഓൺലൈനിൽ ബുക്ക് ചെയ്യാമെന്നു ട്രഷറർ പ്രകാശ് ജോസഫ് അറിയിച്ചു.