ടെക്സസ്∙ പ്രശസ്ത സംഗീതജ്ഞനും ചരിത്രകാരനും ഓസ്റ്റിന്‍ യൂണിവേഴ്സിറ്റിയിലെ ഏഷ്യന്‍ ലിംഗ്വസ്റ്റിക്സ് മുന്‍ ഡയറക്ടറുമായ പ്രഫസര്‍ റോഡ്നി മോഗ് (87) അന്തരിച്ചു. ഓസ്റ്റിന്‍ യൂണിവേഴ്സിറ്റിയില്‍ മലയാളം വിഭാഗം ആരംഭിച്ച പ്രഫ. മോഗ്...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടെക്സസ്∙ പ്രശസ്ത സംഗീതജ്ഞനും ചരിത്രകാരനും ഓസ്റ്റിന്‍ യൂണിവേഴ്സിറ്റിയിലെ ഏഷ്യന്‍ ലിംഗ്വസ്റ്റിക്സ് മുന്‍ ഡയറക്ടറുമായ പ്രഫസര്‍ റോഡ്നി മോഗ് (87) അന്തരിച്ചു. ഓസ്റ്റിന്‍ യൂണിവേഴ്സിറ്റിയില്‍ മലയാളം വിഭാഗം ആരംഭിച്ച പ്രഫ. മോഗ്, പലതവണ കേരളത്തിലെ കാര്യവട്ടം ക്യാംപസ് സന്ദര്‍ശിച്ചിട്ടുണ്ട്.

ഏതാനും വര്‍ഷങ്ങള്‍ ഫിജി യൂണിവേഴ്സിറ്റിയില്‍ ഹിന്ദി അധ്യാപകനായിരുന്നു. മലയാളം, തമിഴ്, ഹിന്ദി ഉള്‍പ്പെടെ 13 ഭാഷകള്‍ അദേഹത്തിന് അനായാസം കൈകാര്യം ചെയ്യുവാന്‍ കഴിഞ്ഞിരുന്നു.

ADVERTISEMENT

കെന്‍റക്കി ബ്ളൂഗ്രാസ് സംഗീതത്തിന്‍റെ ടെക്സസ് ശൈലിയുടെ ഉപജ്ഞാതാവായിരുന്ന മോഗ് മാന്‍ഡറിന്‍ ഉള്‍പ്പെടെ വിവിധ സംഗീത ഉപകരണങ്ങളില്‍ വിദഗ്ധനായിരുന്നു. മൂന്നാം വയസ്സിൽ കാഴ്ച സമ്പൂര്‍ണ്ണമായി നഷ്ടമായ മോഗ് ടെക്സസിലെ കൂപ്പ് 91.7 എഫ് എം റേഡിയോ സ്ഥാപകനാണ്.

English Summary: Professor Rodney Moag passes away