ന്യൂയോർക്ക്∙ ബെത്‌പേജ് സെന്റ് മേരീസ് സിറോ മലബാർ പള്ളിയിൽ നോമ്പ്കാല വാർഷിക ധ്യാനം മാർച്ച് 16, 17, 18, 19 (വ്യാഴം, വെളളി, ശനി, ഞായർ) തീയതികളിൽ നടക്കും. സുപ്രസിദ്ധ സുവിശേഷ പ്രഭാഷകനും ചങ്ങനാശേരി അതിരൂപതയുടെ സഹായ മെത്രാനുമായ ബിഷപ്പ് മാർ തോമസ് തറയിലാണ് ധ്യാനം നയിക്കുന്നത്. മാർച്ച് 16 വ്യാഴാഴ്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക്∙ ബെത്‌പേജ് സെന്റ് മേരീസ് സിറോ മലബാർ പള്ളിയിൽ നോമ്പ്കാല വാർഷിക ധ്യാനം മാർച്ച് 16, 17, 18, 19 (വ്യാഴം, വെളളി, ശനി, ഞായർ) തീയതികളിൽ നടക്കും. സുപ്രസിദ്ധ സുവിശേഷ പ്രഭാഷകനും ചങ്ങനാശേരി അതിരൂപതയുടെ സഹായ മെത്രാനുമായ ബിഷപ്പ് മാർ തോമസ് തറയിലാണ് ധ്യാനം നയിക്കുന്നത്.

ADVERTISEMENT

 മാർച്ച് 16 വ്യാഴാഴ്ച വൈകിട്ട് അഞ്ചു മുതൽ ഒൻപതു വരെയും 17, 18, 19 ന് രാവിലെ ഒൻപതു മുതൽ വൈകുന്നേരം അഞ്ചുവരെയുമാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നതെന്ന് ഇടവക വികാരി ഫാ. ജോൺ മേലേപ്പുറം അറിയിച്ചു.

  വിവരങ്ങൾക്ക്; ഫാ. ജോൺ മേലേപ്പുറം; 215 808 4052; റെജി കുര്യൻ; 917 975 1690; സിബി ജോർജ്; 516 448 9793;  സണ്ണി ജോർജ്; 646 522 1729; വിൻസെന്റ് വാതപ്പള്ളിൽ; 516 395 1492. 

ADVERTISEMENT

രണ്ടായിരാമാണ്ടിൽ ആർച് ബിഷപ്പ് മാർ ജോസഫ് പൗവത്തിലിൽ നിന്നും പൗരോഹിത്യം സ്വീകരിച്ച മാർ തറയിൽ ആറുവര്ഷങ്ങൾക്ക് മുൻപാണ് ചങ്ങനാശേരി അതിരൂപതയുടെ സഹായ മെത്രാനായി അഭിഷിക്തനാവുന്നത്. കുറിച്ചി മൈനർ സെമിനാരി, വടവാതൂർ സെന്റ് തോമസ് അപോസ്തോ ലിക് സെമിനാരി എന്നിവിടങ്ങളിലായിരുന്നു പൗരോഹിത്യ പഠനം. 

ADVERTISEMENT

സുവിശേഷ പ്രഘോഷണ മേഖലയിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തുന്ന മാർ തറയിലിന്റെ പ്രഭാഷണങ്ങൾ അനേകരെ ദൈവത്തിലേക്ക് അടുപ്പിക്കാൻ കാരണമായിട്ടുണ്ട്. ഇന്ത്യയിൽ പലയിടങ്ങളിലും വിദേശ രാജ്യങ്ങളിലും സുവിശേഷ പ്രവർത്തനങ്ങൾക്കായി അദ്ദേഹം സഞ്ചരിക്കുന്നു.  അൻപത്തി യൊ ന്നുകാരനായ ബിഷപ്പ് തോമസ് തറയിലിന്റെ സുവിശേഷ വ്യാഖ്യാനങ്ങൾ ഡിജിറ്റൽ പ്ലാറ്റ്ഫോമായ യൂട്യൂബിലൂടെ ലോകമെമ്പാടുമുള്ള വിശ്വാസികളെ ആകർഷിക്കാറുണ്ട്.