ഷിക്കാഗോ ∙ ഷിക്കാഗോ മലയാളി അസോസിയേഷൻ സാമൂഹിക സാംസ്കാരിക സംഘടനയാണെങ്കിലും സാധാരണക്കാരെയും അശരണരെയും സഹായിക്കുന്നതിന് എന്നും മുന്നിട്ടുനിന്നിരുന്നു. ഷിക്കാഗോയിൽ സാമൂഹിക, സാംസ്കാരിക കലാപരിപാടികൾ നടത്തുന്നതിലൂടെ സമൂഹത്തിൽ ജാതിമത ഭേദമെന്യേ എല്ലാവിഭാഗം ആളുകളെയും ഒരേ വേദിയിൽ കൊണ്ടുവരുന്നതോടൊപ്പം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷിക്കാഗോ ∙ ഷിക്കാഗോ മലയാളി അസോസിയേഷൻ സാമൂഹിക സാംസ്കാരിക സംഘടനയാണെങ്കിലും സാധാരണക്കാരെയും അശരണരെയും സഹായിക്കുന്നതിന് എന്നും മുന്നിട്ടുനിന്നിരുന്നു.

ADVERTISEMENT

ഷിക്കാഗോയിൽ സാമൂഹിക, സാംസ്കാരിക കലാപരിപാടികൾ നടത്തുന്നതിലൂടെ സമൂഹത്തിൽ ജാതിമത ഭേദമെന്യേ എല്ലാവിഭാഗം ആളുകളെയും ഒരേ വേദിയിൽ കൊണ്ടുവരുന്നതോടൊപ്പം വനിതകൾക്കുള്ള പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിനും അസോസിയേഷൻ ശ്രമിക്കാറുണ്ട് എന്ന കാര്യം അഭിമാനപൂർവ്വം സമൂഹത്തെ അറിയിക്കുക കൂടി ചെയ്യുന്നു. ഇതിനോടൊപ്പം അസോസിയേഷൻ ചാരിറ്റി പ്രവർത്തനങ്ങളും അനുസൂതം തുടരുന്നു. 

ADVERTISEMENT

കേരളത്തിൽ നിർധനരായവർക്ക് വീടുവച്ചു നൽകുന്നതിനും നടക്കുന്നതിന് ബുദ്ധിമുട്ടുള്ളവർക്ക് വീൽചെയർ നൽകുന്നതിനും വേണ്ടി സാമ്പത്തിക സഹായം നൽകാൻ താൽപര്യമുള്ളവർ ഇതിന്റെ ജനറൽ കോർഡിനേറ്റർ ജോൺസൺ കണ്ണൂക്കാടൻ (847 477 0564), കോർഡിനേറ്റർ ഷൈനി തോമസ് (840 209 2266), പ്രസിഡന്റ് ജോഷി വള്ളിക്കളം(312 685 6749), സെക്രട്ടറി ലീല ജോസഫ് (224 578 5262), ട്രഷറർ ഷൈനി ഹരിദാസ്(630 290 7143) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.