ന്യൂയോർക്ക് ∙ നടി സിൻഡി വില്യംസ് അന്തരിച്ചു. 75 വയസ്സായിരുന്നു. 1970 കളിലും 1980 കളിലും അമേരിക്കയിലെ അറിയപ്പെടുന്ന താരങ്ങളിൽ ഒരാളായിരുന്നു സിൻഡി....

ന്യൂയോർക്ക് ∙ നടി സിൻഡി വില്യംസ് അന്തരിച്ചു. 75 വയസ്സായിരുന്നു. 1970 കളിലും 1980 കളിലും അമേരിക്കയിലെ അറിയപ്പെടുന്ന താരങ്ങളിൽ ഒരാളായിരുന്നു സിൻഡി....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക് ∙ നടി സിൻഡി വില്യംസ് അന്തരിച്ചു. 75 വയസ്സായിരുന്നു. 1970 കളിലും 1980 കളിലും അമേരിക്കയിലെ അറിയപ്പെടുന്ന താരങ്ങളിൽ ഒരാളായിരുന്നു സിണ്ടി. 

Also read : കോവിഡ് അടിയന്തര പ്രഖ്യാപനങ്ങൾ അവസാനിപ്പിക്കാൻ ബൈഡൻ ഭരണകൂടം

ADVERTISEMENT

'ലാവേൺ ആൻഡ് ഷെർലി' എന്ന പരിപാടിയിലൂടെയാണ്  സിൻഡി പ്രശസ്തയായത്. 'ഞങ്ങളുടെ ദയയുള്ള, ഉല്ലാസഭരിതയായ അമ്മ,  സിൻഡി വില്യംസിന്റെ വിയോഗം ഞങ്ങൾക്ക് ദു:ഖം സമ്മാനിച്ചു' എന്ന്  ഇവരുടെ കുടുംബം പ്രസ്താവനയിൽ അറിയിച്ചു.

English Summary : 'Laverne & Shirley' actor Cindy Williams dies at 75