ന്യൂജഴ്സി∙ ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക ദേവാലയത്തിന്റെ അഞ്ചാംവാർഷികത്തോട് അനുബന്ധിച്ചുള്ള നോമ്പുകാല ധ്യാനം സുപ്രസിദ്ധ സുവിശേഷ പ്രഭാഷകനും ഷംഷാബാദ് രൂപതയുടെ മെത്രാനുമായ മാർ റാഫേൽ തട്ടിൽ നയിക്കും. മാർച്ച് 18,19 (ശനി,ഞായർ) ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 6 വരെ നടത്തും. മാർച്ച് 17 വെള്ളിയാഴ്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂജഴ്സി∙ ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക ദേവാലയത്തിന്റെ അഞ്ചാംവാർഷികത്തോട് അനുബന്ധിച്ചുള്ള നോമ്പുകാല ധ്യാനം സുപ്രസിദ്ധ സുവിശേഷ പ്രഭാഷകനും ഷംഷാബാദ് രൂപതയുടെ മെത്രാനുമായ മാർ റാഫേൽ തട്ടിൽ നയിക്കും. മാർച്ച് 18,19  (ശനി,ഞായർ) ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 6 വരെ നടത്തും. മാർച്ച് 17 വെള്ളിയാഴ്ച ഫിലഡൽഫിയ ക്നാനായ കാത്തലിക് മിഷനിലും ധ്യാനം നടത്തും. കാലികപ്രാധാന്യത്തോടെ സുവിശേഷ വിചിന്തനം നൽകുന്നതിൽ പ്രാഗത്ഭ്യം നേടിയ പിതാവിന്റെ നോമ്പ് കാല ഒരുക്ക ധ്യാനത്തിനായി വിവിധ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ നടത്തുന്നു.