സൗത്ത് ഫ്ലോറിഡ ∙ സൗത്ത് ഫ്ലോറിഡയിലെ ഡേവിയിലുള്ള ഗാന്ധി സ്ക്വയറിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ,സൗത്ത് ഫ്ലോറിഡ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. പ്രസിഡൻറ് ബിനു ചിലമ്പത്ത്, സെക്രട്ടറി എബി ആനന്ദ്, ജോയിന്റ് സെക്രട്ടറി മാത്തുക്കുട്ടി തുമ്പമൺ, കമ്മിറ്റി അംഗം മനോജ് ജോർജ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ മീറ്റിങ്ങിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൗത്ത് ഫ്ലോറിഡ ∙ സൗത്ത് ഫ്ലോറിഡയിലെ ഡേവിയിലുള്ള ഗാന്ധി സ്ക്വയറിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ,സൗത്ത് ഫ്ലോറിഡ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. പ്രസിഡൻറ് ബിനു ചിലമ്പത്ത്, സെക്രട്ടറി എബി ആനന്ദ്, ജോയിന്റ് സെക്രട്ടറി മാത്തുക്കുട്ടി തുമ്പമൺ, കമ്മിറ്റി അംഗം മനോജ് ജോർജ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ മീറ്റിങ്ങിൽ പ്രസിഡന്റ് ബിനു ചിലമ്പത്ത് സ്വാഗതപ്രസംഗം നടത്തി. പൊടിയമ്മ മാത്തുക്കുട്ടി പുഷ്പാർച്ചന നടത്തി. 

നാഷനൽ വൈസ് പ്രസിഡന്റ് ഡോ. മാമൻ സി ജേക്കബ്, മുൻ ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ്, ചെയർമാൻ  അസീസി  നടയിൽ , നാഷനൽ കമ്മിറ്റി അംഗം സാജൻ കുര്യൻ, ജോയി കുറ്റിയാനി, ബാബു കല്ലിടുക്കിൽ ,കേരള സമാജം പ്രസിഡൻറ് ജോസ് വടാപ്പറമ്പിൽ എന്നിവരുടെ സാന്നിധ്യം മീറ്റിങ്ങിനെ കൂടുതൽ  ധന്യമാക്കി. ഡോ. മാമ്മൻ സി ജേക്കബിന്റെ നേതൃത്വത്തിൽ ഒഐസിസി ആരംഭ മീറ്റിങ്ങിനെ കുറിച്ച്  ചർച്ച നടത്തി. ഭാവി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാനും 2024ലെ ഇന്ത്യൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വിജയത്തിന് വേണ്ടിയുളള പ്രവർത്തനങ്ങളിൽ സജീവമാകാനും തീരുമാനിച്ചു.