കേംബ്രിജ് ∙ ഗ്രാൻഡ് റിവർ മലയാളി അസോസിയേഷൻ (ജിആർഎംഎ) പ്രസിഡന്റായി രാജീവ് പിള്ളയും സെക്രട്ടറിയായി സുധീപ് ജോസഫും

കേംബ്രിജ് ∙ ഗ്രാൻഡ് റിവർ മലയാളി അസോസിയേഷൻ (ജിആർഎംഎ) പ്രസിഡന്റായി രാജീവ് പിള്ളയും സെക്രട്ടറിയായി സുധീപ് ജോസഫും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേംബ്രിജ് ∙ ഗ്രാൻഡ് റിവർ മലയാളി അസോസിയേഷൻ (ജിആർഎംഎ) പ്രസിഡന്റായി രാജീവ് പിള്ളയും സെക്രട്ടറിയായി സുധീപ് ജോസഫും ട്രഷററായി റയീസ് നിഷാദും തിരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികൾ: സെൽബി സെബാസ്റ്യൻ (വൈസ് പ്രസിഡന്റ്), കീർത്തിക് പ്രേം കുമാർ, അലൻ തോമസ് (ജോയിന്റ് സെക്രട്ടറിമാർ), ഷൈനി മാത്യൂസ് (ജോയിന്റ് ട്രഷറർ).  അസോസിയേഷന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾ നടപ്പാക്കുനുള്ള തയാറെടുപ്പുകൾ തുടങ്ങിയതായി ഭാരവാഹികൾ അറിയിച്ചു