ടൊറന്റോ∙ കാനഡയിലെ ബെൽവിൽ സിറിയൻ ഓർത്തഡോക്സ് കോൺഗ്രിഗേഷന്റെ ആഭിമുഖ്യത്തിൽ ഏലിയാസ്‌ തൃതീയൻ പാത്രിയര്‍ക്കീസ് ബാവായുടെ (മഞ്ഞിനിക്കര ബാവാ) 91–ാം ഓർമപ്പെരുന്നാൾ ആഘോഷിക്കുന്നു. ഫെബ്രുവരി 11 ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ബെൽവിൽ സെന്റ് തോമസ് ആംഗ്ലിക്കൻ പള്ളിയിൽ നടക്കുന്ന ഓർമപെരുനാൾ ചടങ്ങുകൾക്കു വികാരി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടൊറന്റോ∙ കാനഡയിലെ ബെൽവിൽ സിറിയൻ ഓർത്തഡോക്സ് കോൺഗ്രിഗേഷന്റെ ആഭിമുഖ്യത്തിൽ ഏലിയാസ്‌ തൃതീയൻ  പാത്രിയര്‍ക്കീസ് ബാവായുടെ (മഞ്ഞിനിക്കര ബാവാ) 91–ാം ഓർമപ്പെരുന്നാൾ ആഘോഷിക്കുന്നു.  

ADVERTISEMENT

ഫെബ്രുവരി 11 ശനിയാഴ്ച  ഉച്ചകഴിഞ്ഞ് മൂന്നിന് ബെൽവിൽ സെന്റ് തോമസ് ആംഗ്ലിക്കൻ പള്ളിയിൽ  നടക്കുന്ന ഓർമപെരുനാൾ ചടങ്ങുകൾക്കു വികാരി ഫാ. പൗലോസ് വർക്കി വാഴക്കാലയിൽ കാർമികത്വം വഹിക്കും. കുർബാന, ധൂപപ്രാർത്ഥന, പ്രദക്ഷിണം എന്നിവയ്ക്കു ശേഷം നേർച്ചസദ്യയുമുണ്ടാകും.

ADVERTISEMENT

ടൊറന്റോയിൽ നിന്ന് ഏകദേശം  180  കിലോമീറ്ററും കിങ്സ്റ്റണിൽ നിന്ന് ഏകദേശം  80 കിലോമീറ്ററും അകലെയാണു ബെൽവിൽ.  കൂടുതൽ വിവരങ്ങൾക്ക് ഫാ. പൗലോസ് വർക്കി (416-505-0107), ജോൺസൻ വർഗീസ് (437-214-5296) എന്നിവരുമായി ബന്ധപ്പെടണം.