മിഷിഗൺ ∙ ഉമ്മൻ ചാണ്ടിയുടെ ചികിത്സയ്ക്കു നേതൃത്വം നൽകാൻ കുടുംബാംഗങ്ങളുടെ ആവശ്യപ്രകാരം മെഡിക്കൽ ബോർഡ് രൂപീകരിച്ച കേരള ...

മിഷിഗൺ ∙ ഉമ്മൻ ചാണ്ടിയുടെ ചികിത്സയ്ക്കു നേതൃത്വം നൽകാൻ കുടുംബാംഗങ്ങളുടെ ആവശ്യപ്രകാരം മെഡിക്കൽ ബോർഡ് രൂപീകരിച്ച കേരള ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മിഷിഗൺ ∙ ഉമ്മൻ ചാണ്ടിയുടെ ചികിത്സയ്ക്കു നേതൃത്വം നൽകാൻ കുടുംബാഗംങ്ങളുടെ ആവശ്യപ്രകാരം മെഡിക്കൽ ബോർഡ് രൂപീകരിച്ച കേരള സർക്കാരിന്റെ നടപടിയിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക മിഷിഗൺ ചാപ്റ്റർ നന്ദി രേഖപ്പെടുത്തി.  ഉമ്മൻ ചാണ്ടിയുടെ സഹോദരൻ അലക്സ് ചാണ്ടിയുടെ മകനും ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക മിഷിഗൺ ചാപ്റ്ററിന്റെ വൈസ് പ്രസിഡന്റുമായ അജയ് അലക്സ് മാധ്യമങ്ങളോട് ഇതിനെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി.  അദ്ദേഹത്തിന് എത്രയും വേഗം ചികിത്സ ലഭിച്ച്‌ ആരോഗ്യം വീണ്ടെടുക്കാൻ കഴിയട്ടെ എന്ന് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക മിഷിഗൺ ചാപ്റ്റർ ആശംസിച്ചു.