ഷിക്കാഗോ ∙ ലോക വനിതാദിനത്തോടനുബന്ധിച്ച് ഷിക്കാഗോ മലയാളി അസോസിയേഷൻ മാർച്ച് 11ന് നടത്തുന്ന വനിതാദിന ആഘോഷങ്ങളിൽ വച്ച് വനിതാ റസ്പിറേറ്ററി തെറാപ്പിസ്റ്റുകളെ ആദരിക്കുന്നു. ഷിക്കാഗോ മലയാളി അസോസിയേഷന്റെ അംഗങ്ങളായിട്ടുള്ള വനിതകളിൽ ഇരുപത് വർഷത്തിൽ കൂടുതലായി ജോലി ചെയ്യുന്ന റസ്പിറേറ്ററി തെറാപ്പിസ്റ്റുകളെയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷിക്കാഗോ ∙ ലോക വനിതാദിനത്തോടനുബന്ധിച്ച് ഷിക്കാഗോ മലയാളി അസോസിയേഷൻ മാർച്ച് 11ന് നടത്തുന്ന വനിതാദിന ആഘോഷങ്ങളിൽ വച്ച് വനിതാ റസ്പിറേറ്ററി തെറാപ്പിസ്റ്റുകളെ ആദരിക്കുന്നു. ഷിക്കാഗോ മലയാളി അസോസിയേഷന്റെ അംഗങ്ങളായിട്ടുള്ള വനിതകളിൽ ഇരുപത് വർഷത്തിൽ കൂടുതലായി ജോലി ചെയ്യുന്ന റസ്പിറേറ്ററി തെറാപ്പിസ്റ്റുകളെയാണ് ആദരിക്കുന്നത്. ഇതിന്  അർഹരായിട്ടുള്ളവർ മാർച്ച് 3 ന് മുമ്പായി കോഓർഡിനേറ്റേഴ്സിന്റെ പക്കൽ പേര് നൽകേണ്ടതാണ്.

ഷിക്കാഗോ മലയാളി  അസോസിയേഷൻ വനിതകൾക്ക് വേണ്ടത്ര പ്രാധാന്യം നൽകിവരാറുണ്ട്. അതിന്റെ മകുടോദാഹരണമാണ് അസോസിയേഷന്റെ എക്സിക്യൂട്ടീവിലും ബോർഡിലുമുള്ള വനിതകളുടെ പ്രാധിനിത്യം. ഷിക്കാഗോ മലയാളി അസോസിയേഷൻ മാർച്ച് 11ന് നടത്തുന്ന വനിതാദിന സമ്മേളനത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി പ്രസിഡന്റ് ജോഷി വള്ളിക്കളം, സെക്രട്ടറി ലീല ജോസഫ്, ട്രഷറർ ഷൈനി ഹരിദാസ്, വൈസ് പ്രസിഡന്റ് മൈക്കിൾ മാണിപറമ്പിൽ, ജോ. സെക്രട്ടറി ഡോ. സിബിൾ ഫിലിപ്പ്, ജോ. ട്രഷറർ വിവീഷ് ജേക്കബ് എന്നിവർ അറിയിച്ചു.

ADVERTISEMENT

കൂടുതൽ വിവരങ്ങൾക്ക് വിമൻസ് ഫോറം കോഓർഡിനേറ്റേഴ്സ് :

ADVERTISEMENT

ഡോ. റോസ് വടകര – 708 662 0774

ഡോ. സ്വർണ്ണം ചിറമേൽ – 630 244 2068

ADVERTISEMENT

ഷൈനി തോമസ് – 847 209 2266

ഷൈനി ഹരിദാസ് – 630 290 7143