ഡാലസ് ∙ റാന്നി കീക്കൊഴൂർ കുരുടാമണ്ണിൽ ഈച്ചിരാമണ്ണിൽ വീട്ടിൽ പരേതനായ ഇ.എ. ചാക്കോയുടെ ഭാര്യ അമ്മിണി ചാക്കോ (89) ശനിയാഴ്ച ഡാലസിൽ അന്തരിച്ചു. ഡാലസ് സയോൺ ഗോസ്പൽ അസംബ്ലി അംഗമായിരുന്നു. ഭൗതിക സംസ്കാര ശുശ്രൂഷകൾ മാർച്ച് 25നു രാവിലെ 10ന് ഡാലസ് മെട്രോ ചർച്ച് (13930 Distribution Way, Farmers Branch, Texas

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡാലസ് ∙ റാന്നി കീക്കൊഴൂർ കുരുടാമണ്ണിൽ ഈച്ചിരാമണ്ണിൽ വീട്ടിൽ പരേതനായ ഇ.എ. ചാക്കോയുടെ ഭാര്യ അമ്മിണി ചാക്കോ (89) ശനിയാഴ്ച ഡാലസിൽ അന്തരിച്ചു. ഡാലസ് സയോൺ ഗോസ്പൽ അസംബ്ലി അംഗമായിരുന്നു.

ഭൗതിക സംസ്കാര ശുശ്രൂഷകൾ മാർച്ച് 25നു രാവിലെ 10ന് ഡാലസ് മെട്രോ ചർച്ച് (13930 Distribution Way, Farmers Branch, Texas 75234) ആരാധനാലയത്തിൽ ആരംഭിച്ച്, റോളിംഗ് ഹിൽ സെമിത്തേരിയിൽ ഭൗതീകശരീരം സംസ്കരിക്കും.

ADVERTISEMENT

മക്കൾ: ഏബ്രഹാം (ജോസ്) & ബീന, വർഗ്ഗീസ് (ജോജി) & അജി, തോമസ് (ജോമോൻ) & ആൻഷിമോൾ, ജേക്കബ് (ജോബി) & ദീപ. 10 കൊച്ചുമക്കളും, ആറു  കുഞ്ഞുമക്കളും ഉണ്ട്. തത്സമയ സംപ്രേഷണം പ്രൊവിഷൻ ടിവിയിൽ  www.provisiontv.in

കൂടുതൽ വിവരങ്ങൾക്ക്: ബിജു ഡാനിയേൽ 972 345 3877

ADVERTISEMENT

വാർത്ത ∙ പി.പി. ചെറിയാൻ