ന്യൂജഴ്സി ∙ നോർത്ത് ഈസ്റ്റ് അമേരിക്കയിലെ എൻജിനിയർമാരുടെ സംഘടനയായ കേരള എൻജിനിയറിങ് ഗ്രാജുവേറ്റ്സ് അസോസിയേഷൻ ഓഫ് നോർത്ത് ഈസ്റ്റ് അമേരിക്ക (കീൻ)യുടെ ആഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു. മാർച്ച് 26നു എട്ടിനാണ് ചാറ്റ് ജിപിടി/ബാർഡ് എഐ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുന്നത്. ഈ നൂതന സാങ്കേതിക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂജഴ്സി ∙ നോർത്ത് ഈസ്റ്റ് അമേരിക്കയിലെ എൻജിനിയർമാരുടെ സംഘടനയായ കേരള എൻജിനിയറിങ് ഗ്രാജുവേറ്റ്സ് അസോസിയേഷൻ ഓഫ് നോർത്ത് ഈസ്റ്റ് അമേരിക്ക (കീൻ)യുടെ ആഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു. മാർച്ച് 26നു എട്ടിനാണ് ചാറ്റ് ജിപിടി/ബാർഡ് എഐ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുന്നത്. 

ADVERTISEMENT

ഈ നൂതന സാങ്കേതിക വിദ്യ ലോകത്തെ എങ്ങനെ സ്വാധീനിക്കും എന്നാണ് ചർച്ച ചെയ്യുക. അവതാരകൻ മുഹമ്മദ് അഷ്റഫ് നേതൃത്വം നൽകും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്ലൗഡ്‌, ബ്ലോക്ക് ചെയിൻ എന്നീ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച ഗവേഷകനാണ് മുഹമ്മദ് അഷ്റഫ്. കൂടുതൽ വിവരങ്ങൾക്ക്: ഷിജി മാത്യു : 973-757- 3114, ജേക്കബ് ജോസഫ്: 973-747-9591, പ്രേമ അനന്ദ്രപ്പള്ളിയിൽ: 908-400-1425.

ADVERTISEMENT

ചുവടെയുള്ള സൂം ലിങ്ക് വഴി സെമിനാറിൽ പങ്കെടുക്കാം.

Zoom ID: 5316611899

ADVERTISEMENT

Pass code: 512021