ന്യൂജഴ്സി ∙ ക്രിസ്തീയ ഭക്തി ഗാനങ്ങളുടെ അപൂർവ ശ്രേണിയുമായി അമേരിക്കയിലുടനീളം യാത്രയ്‌ക്കൊരുങ്ങുകയാണ് മലയാളത്തിലെ യുവ ഗായകരായ ജാസി ഗിഫ്റ്റ്, സുദീപ് കുമാർ, മെറിൻ ഗ്രിഗറി, അനൂപ് കോവളം എന്നിവർ. അനേകം ഗാനമേളകൾ ലോകമെമ്പാടും അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ക്രിസ്ത്യൻ ഡിവോഷണൽ കോൺസെർട്ടുമായി ഇവർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂജഴ്സി ∙ ക്രിസ്തീയ ഭക്തി ഗാനങ്ങളുടെ അപൂർവ ശ്രേണിയുമായി അമേരിക്കയിലുടനീളം യാത്രയ്‌ക്കൊരുങ്ങുകയാണ് മലയാളത്തിലെ യുവ ഗായകരായ ജാസി ഗിഫ്റ്റ്, സുദീപ് കുമാർ, മെറിൻ ഗ്രിഗറി, അനൂപ് കോവളം എന്നിവർ. അനേകം ഗാനമേളകൾ ലോകമെമ്പാടും അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ക്രിസ്ത്യൻ ഡിവോഷണൽ കോൺസെർട്ടുമായി ഇവർ അമേരിക്കൻ മലയാളികൾക്ക് മുന്നിലേക്ക് എത്തുന്നത്. 

ADVERTISEMENT

സ്റ്റാർ എന്റർടൈൻമെന്റിന്റെ ബാനറിലാണ് അമേരിക്കൻ ഐക്യ നാടുകളിൽ 2023 സെപ്തംബർ, ഒക്ടോബർ മാസങ്ങളിൽ പര്യടനത്തിനെത്തുവാൻ തയാറെടുക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും: ജോസഫ് ഇടിക്കുള - 201-421-5303, ബോബി വർഗീസ് - 201-669-1477.