ന്യൂയോർക്ക് ∙ അമേരിക്കയിലെ മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ ഫൊക്കാന കഥാകൃത്ത് സതീഷ് ബാബു പയ്യന്നൂരിന്റെ സ്മരണക്കായ് ഏർപ്പെടുത്തിയ

ന്യൂയോർക്ക് ∙ അമേരിക്കയിലെ മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ ഫൊക്കാന കഥാകൃത്ത് സതീഷ് ബാബു പയ്യന്നൂരിന്റെ സ്മരണക്കായ് ഏർപ്പെടുത്തിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക് ∙ അമേരിക്കയിലെ മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ ഫൊക്കാന കഥാകൃത്ത് സതീഷ് ബാബു പയ്യന്നൂരിന്റെ സ്മരണക്കായ് ഏർപ്പെടുത്തിയ പ്രവാസി സാഹിത്യ അവാർഡ് എഴുത്തുകാരൻ മൻസൂർ പള്ളൂരിന് സമ്മാനിക്കും. ഏപ്രിൽ ഒന്നിന് തിരുവനന്തപുരം ഹയാത്ത് റീജൻസി ഹോട്ടലിൽ വച്ച് നടക്കുന്ന ചടങ്ങിൽ ഗോവ ഗവർണർ അഡ്വ. പി. എസ്. ശ്രീധരൻ പിള്ള അവാർഡ് നൽകും.

മാർച്ച് 31, ഏപ്രിൽ 1 ദിവസങ്ങളിലായാണ് തിരുവനന്തപുരത്ത് ഫൊക്കാന കേരള കൺവൻഷൻ നടക്കുന്നത്. കൺവൻഷനിലെ വിവിധ പരിപാടികളിലായി നിരവധി പ്രമുഖർ പങ്കെടുക്കും.