ഫിലഡൽഫിയ ∙ ഡോ. ഷിബു സാമൂവേൽ ഏപ്രിൽ 28 മുതൽ 30 വരെ ന്യൂജഴ്സി വുഡ് ബ്രിഡ്ജിലുള്ള എപിഎ ഹോട്ടലിൽ നടക്കുന്ന വേൾഡ് മലയാളി കൗൺസിൽ (ഡബ്യൂഎംസി) ബൈനിയൽ കോൺഫറൻസിന്റെ ഗോൾഡ് സ്പോൺസർ....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫിലഡൽഫിയ ∙ ഡോ. ഷിബു സാമൂവേൽ ഏപ്രിൽ 28 മുതൽ 30 വരെ ന്യൂജഴ്സി വുഡ് ബ്രിഡ്ജിലുള്ള എപിഎ ഹോട്ടലിൽ നടക്കുന്ന വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യൂഎംസി) ബൈനിയൽ കോൺഫറൻസിന്റെ ഗോൾഡ് സ്പോൺസർ. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഹോം കെയർ ബിസിനസ് രംഗത്തെ ഡാലസിലെ നിറസാന്നിധ്യമാണ് അദ്ദേഹം.

വേൾഡ് മലയാളി കൗൺസിൽ ഡാലസിന്റെ ചെയർമാൻ കൂടിയായ ഡോ. ഷിബു ഷാമുവേൽ തന്റെ തന്റെ സമ്പാദ്യത്തിന്റെ നല്ലൊരു ഭാഗം അശരണരായ  ആളുകളെ സഹായിക്കുന്നതിന് നൽകുന്നു. അറിയപ്പെടുന്ന ഒരു ക്രിക്കറ്റ് കളിക്കാരൻ കൂടിയാണ് അദ്ദേഹം. ഏപ്രിൽ 28 മുതൽ ഏപ്രിൽ 30 വരെ നടക്കുന്ന കോൺഫറൻസിലേക്ക് ഏവരെയും സംഘാടകർ സ്വാഗതം ചെയ്തു