ഹൂസ്റ്റൺ ∙ വടക്കൻ ഹൂസ്റ്റണിൽ നിർത്തിയിട്ടിരുന്ന വാഹനത്തിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ രണ്ട് കുട്ടികളിൽ 4 വയസ്സുള്ള ആൺകുട്ടി മരിച്ചു. വെള്ളിയാഴ്ച വൈകിട്ടാണ് കുട്ടികളെ വാഹനത്തിനുള്ളിൽ പൂട്ടിയിട്ടിരിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചത്. പൊലീസ് എത്തിയപ്പോൾ ഓറിയോളിലെ 200 ബ്ലോക്കിലെ ഒരു വീട്ടിൽ പാർക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൂസ്റ്റൺ ∙ വടക്കൻ ഹൂസ്റ്റണിൽ നിർത്തിയിട്ടിരുന്ന  വാഹനത്തിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ രണ്ട് കുട്ടികളിൽ 4 വയസ്സുള്ള ആൺകുട്ടി മരിച്ചു. 

വെള്ളിയാഴ്ച വൈകിട്ടാണ് കുട്ടികളെ വാഹനത്തിനുള്ളിൽ പൂട്ടിയിട്ടിരിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചത്. പൊലീസ് എത്തിയപ്പോൾ ഓറിയോളിലെ 200 ബ്ലോക്കിലെ ഒരു  വീട്ടിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ 4 വയസ്സുകാരനും 2 വയസ്സുകാരനും അബോധാവസ്ഥയിൽ കിടക്കുന്നതാണ് കണ്ടത്. 

ADVERTISEMENT

ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഒരു കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. രണ്ടു വയസ്സുകാരന്റെ നില ഗുരുതരമാണ്. മരണത്തെക്കുറിച്ചു പൊലീസ് അന്വേഷിക്കുന്നു. കുട്ടികളെ കുറിച്ചുള്ള വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല .സംഭവുമായി ബന്ധപെട്ട് ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.