ഷിക്കോഗാ∙ മലയാളി അസോസിയഷന്‍റെ 2023–25 കാലഘട്ടത്തിലേക്കുള്ള ഭരണസമിതി തിരഞ്ഞെടുപ്പ് ഓഗസ്റ്റ് ആറിന് അസോസിയേഷൻ ഹാളിൽ വച്ച് നടക്കും. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ സ്റ്റാൻലി കളരിക്കമുറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങളായ എൻ.എം ഫിലിപ്പ്, റോയി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷിക്കോഗാ∙ മലയാളി അസോസിയഷന്‍റെ 2023–25 കാലഘട്ടത്തിലേക്കുള്ള ഭരണസമിതി തിരഞ്ഞെടുപ്പ് ഓഗസ്റ്റ് ആറിന് അസോസിയേഷൻ ഹാളിൽ വച്ച് നടക്കും. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ സ്റ്റാൻലി കളരിക്കമുറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങളായ എൻ.എം ഫിലിപ്പ്, റോയി നെടുങ്ങോട്ടിൽ , ബന്നി വാച്ചാച്ചിറ, രഞ്ചൻ ഏബ്രാഹം,പ്രസിഡന്‍റ് ജോഷി വള്ളംകുളം,  വൈസ് പ്രസിഡന്‍റ് മൈക്കിൾ മാണിപറമ്പിൽ, സെക്രട്ടറി ലീല ജോസഫ്, ട്രഷറർ ഷൈനി ഹരിദാസ് എന്നിവർ പങ്കെടുത്തു.

ADVERTISEMENT

English Summary: Election of Chicago Malayali Association on August 6