വെസ്റ്റ് വെർജീനിയ∙ വെസ്റ്റ് വെർജീനിയ സ്റ്റേറ്റ് ട്രൂപ്പർ സർജൻറ് കോറി മെയ്‌നാർഡ് വെള്ളിയാഴ്ച നടന്ന വെടിവയ്പിൽ കൊല്ലപ്പെട്ടു, വെടിവെച്ചുവെന്നു സംശയിക്കുന്ന ബീച്ച് ക്രീക്കിലെ തിമോത്തി കെന്നഡിയെ (29) വ്യാപകമായ തിരച്ചിലിനെ തുടർന്ന് അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. ‘‘ ഹൃദയം തകർത്ത സംഭവമാണിത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെസ്റ്റ് വെർജീനിയ∙ വെസ്റ്റ് വെർജീനിയ സ്റ്റേറ്റ് ട്രൂപ്പർ  സർജൻറ് കോറി മെയ്‌നാർഡ് വെള്ളിയാഴ്ച നടന്ന വെടിവയ്പിൽ കൊല്ലപ്പെട്ടു, വെടിവെച്ചുവെന്നു സംശയിക്കുന്ന ബീച്ച് ക്രീക്കിലെ തിമോത്തി കെന്നഡിയെ (29) വ്യാപകമായ തിരച്ചിലിനെ തുടർന്ന് അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു.

ADVERTISEMENT

‘‘ ഹൃദയം തകർത്ത സംഭവമാണിത്. ധീരരായ നിയമപാലകർ  നമ്മൾ സുരക്ഷിതരായിരിക്കാൻ  സ്വന്തം ജീവൻ പണയപ്പെടുത്തുന്നു. അവർ  നമുക്കെല്ലാവർക്കും പ്രചോദനമാണ്.’’ –  ഗവർണർ ജിം ജസ്റ്റിസും ഭാര്യ കാത്തി ജസ്റ്റിസും പറഞ്ഞു.

ADVERTISEMENT

മിംഗോ കൗണ്ടിയിലെ ബീച്ച് ക്രീക്ക് പ്രദേശത്ത് വെടിവയ്പ്പുണ്ടായെന്ന സന്ദേശം ലഭിച്ചതിനെ തുടർന്ന് അവിടെ എത്തിച്ചേർന്ന ഉദ്യോഗസ്ഥർക്കു നേരെ  വെടിയുതിർക്കുകയായിരുന്നുവെന്നു പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. വെടിയേറ്റ മെയ്‌നാർഡിനെ ആദ്യം ലോഗനിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. 

ADVERTISEMENT

English Summary: West Virginia State Trooper Shot and Killed