ജൂൺ 9 10, 11 തിയതികളിൽ ന്യൂയോർക്കിൽ നടക്കുന്ന ലോക കേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനത്തിൽ അമേരിക്കൻ പൊതു രാഷ്ട്രീയത്തിൽ നിന്നു തെരഞ്ഞെടുക്കപ്പെട്ട മലയാളി വംശജരായ പ്രതിനിധികളും പങ്കെടുക്കുന്നു. ന്യൂ യോർക്ക് സ്റ്റേറ്റ് സെനറ്റർ കെവിൻ തോമസ്, ഇല്ലിനോയി സ്റ്റേറ്റ് റെപ്രസന്റെറ്റീവ് കെവിൻ ഓലിക്കൽ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക്∙ ജൂൺ 9 10, 11 തീയതികളിൽ ന്യൂയോർക്കിൽ നടക്കുന്ന ലോക കേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനത്തിൽ അമേരിക്കൻ പൊതുരാഷ്ട്രീയത്തിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട മലയാളി വംശജരായ പ്രതിനിധികളും പങ്കെടുക്കുന്നു.

ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റർ കെവിൻ തോമസ്, ഇല്ലിനോയി സ്റ്റേറ്റ് റെപ്രസന്റെറ്റീവ് കെവിൻ ഓലിക്കൽ, ടെക്സസിലെ മിസൗറി സിറ്റി മേയർ റോബിൻ ഇലക്കാട്ട്, ടെക്സസ് ഫോർട്ട് ബൻഡ് കൗണ്ടി ജഡ്ജുമാരായ ജൂലി മാത്യു, സുരേന്ദ്രൻ പട്ടേൽ, കെ പി ജോർജ് തുടങ്ങിയവർ ലോക കേരളാ സഭാ സമ്മേനത്തിൽ പ്രത്യേക ക്ഷണിതാക്കളായി പങ്കെടുക്കുന്നു.

ADVERTISEMENT

അമേരിക്കൻ മലയാളി സമൂഹത്തിന്റെ അഭിമാനം ഉയർത്തിയ ഈ ജനപ്രതിനിധികൾ മുഖ്യമന്ത്രിയുമായും ലോക കേരള സഭാ പ്രതിനിധികളുമായി ചർച്ചകൾ നടത്തും. ഇത്തരം ചർച്ചകൾ നവകേരള നിർമ്മിതിക്ക്  ഊർജം പകരുന്നതായിരിക്കുമെന്ന് സമ്മേളനത്തിന്റെ സംഘാടക സമിതി നേതൃത്വം കരുതുന്നു. 

English Summary: Keralite representatives elected in US will attend the Loka Kerala Sabha America region meeting