സാൻഫ്രാൻസിസ്‌കോ ∙ സാൻഫ്രാൻസിസ്‌കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് നേരെയുണ്ടായ ആക്രമണത്തെ അമേരിക്ക അപലപിച്ചു. ശനിയാഴ്ച സാൻ

സാൻഫ്രാൻസിസ്‌കോ ∙ സാൻഫ്രാൻസിസ്‌കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് നേരെയുണ്ടായ ആക്രമണത്തെ അമേരിക്ക അപലപിച്ചു. ശനിയാഴ്ച സാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാൻഫ്രാൻസിസ്‌കോ ∙ സാൻഫ്രാൻസിസ്‌കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് നേരെയുണ്ടായ ആക്രമണത്തെ അമേരിക്ക അപലപിച്ചു. ശനിയാഴ്ച സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് നേരെയുണ്ടായ ആക്രമണത്തെയും തീയിടാനുള്ള ശ്രമത്തെയും അമേരിക്ക ശക്തമായി അപലപിക്കുന്നതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് വക്താവ് മാത്യു മില്ലർ ട്വീറ്റ് ചെയ്തു.

ഖാലിസ്ഥാൻ തീവ്രവാദികളാണ് കോൺസുലേറ്റ് തകർക്കുകയും തീയിടാൻ ശ്രമിക്കുകയും ചെയ്തത്. അധികൃതർ പെട്ടെന്ന് തീ അണച്ചു. കേടുപാടുകൾ പരിമിതമായിരുന്നു, ജീവനക്കാർക്ക് പരുക്കില്ല. 

ADVERTISEMENT

അഞ്ചു മാസത്തിനിടെ രണ്ടാം തവണയാണ് ഖാലിസ്ഥാൻ അനുകൂലികൾ സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് നേരെ ആക്രമണം നടത്തുന്നത്.

English Summary: US condemns attack on Indian consulate.