ന്യൂയോർക്ക്∙ അമേരിക്കയിലെ ന്യൂയോർക്ക് കേന്ദ്രമാക്കിയുള്ള വൈസ്മെൻ ക്ലബ് നോർത്ത് അറ്റ്ലാന്റിക് റീജൻ ഭാരവാഹികൾ തങ്ങളുടെ ചുമതലകൾ ഏറ്റെടുക്കുന്നു. ക്യൂൻസിലെ സന്തൂർ റെസ്റ്റോറന്റിൽ വച്ച് ശനിയാഴ്ച്ച വൈകുന്നേരം നടത്തപ്പെടുന്ന ചടങ്ങുകളിൽ നിരവധി ക്ലബ് ഭാരവാഹികൾ പങ്കെടുക്കും. ബോസ്റ്റൺ മുതൽ പെൻസൻവെല്യ വരെയുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക്∙ അമേരിക്കയിലെ ന്യൂയോർക്ക്  കേന്ദ്രമാക്കിയുള്ള വൈസ്മെൻ ക്ലബ് നോർത്ത് അറ്റ്ലാന്റിക് റീജൻ ഭാരവാഹികൾ തങ്ങളുടെ ചുമതലകൾ ഏറ്റെടുക്കുന്നു. ക്യൂൻസിലെ സന്തൂർ റെസ്റ്റോറന്റിൽ വച്ച് ശനിയാഴ്ച്ച വൈകുന്നേരം നടത്തപ്പെടുന്ന ചടങ്ങുകളിൽ നിരവധി ക്ലബ് ഭാരവാഹികൾ പങ്കെടുക്കും. ബോസ്റ്റൺ മുതൽ പെൻസിൽവേനിയ വരെയുള്ള നിരവധി ക്ലബുകൾ ഉൾപ്പെട്ടതാണ് യുഎസ് ഏരിയയിൽപ്പെട്ട നോർത്ത് അറ്റ്ലാന്റിക് റീജൻ.

ADVERTISEMENT

പുതുതായി സ്ഥാനം ഏൽക്കുന്ന റീജനൽ സർവീസ് ഡിറക്ടർമാർക്ക് മുൻ ഏരിയ പ്രസിഡന്റ് ഷാജു സാം സത്യ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ആദ്യത്തെ റീജനൽ ക്യാബിനറ്റ് അവിടെവച്ചു സമ്മേളിക്കും. തുടർന്ന് അനുമോദന സമ്മേളനം നടത്തപ്പെടും. വിൻസൻടിയൻ കോൺഗ്രിഗേഷൻ സുപ്പീരിയർ ജനറൽ ഫാദർ. ജോൺ കണ്ടതിൻകര മുഖ്യ പ്രഭാഷണം നടത്തും.